-->

FILM NEWS

നടന്‍ ബൈജു എഴുപുന്നയ്‌ക്കെതിരെ പാര്‍വതി ഓമനക്കുട്ടന്‍

Published

on

മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പാര്‍വതി ഓമനക്കുട്ടന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇന്ന് സിനിമാലോകത്തെ ചര്‍ച്ച വിഷയം. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചുവെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു.


കെ.ക്യൂ ആയിരുന്നു പാര്‍വ്വതിയുടെ ആദ്യ മലയാള ചിത്രം. ബൈജു എഴുപുന്ന തന്നെ കെ ക്യുവീല്‍ നായികയാക്കുകയും ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പാര്‍വ്വതി പറയുന്നു. 


മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

അതുകൊണ്ടാണ് ആ ചിത്രത്തില്‍ നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്.


ആ ചിത്രം പുറത്തിറങ്ങരുതെന്ന് താന്‍ ആഗ്രഹിച്ചതായും പാര്‍വതി അഭിമുഖത്തില്‍ വെളിപ്പെടുത്തി. മിസ് വേള്‍ഡ് മത്സരത്തില്‍ റണ്ണറപ്പായി തിരഞ്ഞെടുത്ത പാര്‍വതിക്ക് പിന്നീട് നിരവധി ഓഫറുകളാണ് സിനിമയില്‍ നിന്നും ലഭിച്ചത്. 2008ലെ ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി രണ്ടാം സ്ഥാനം നേടിയിരുന്നു.


ഇതോടുകൂടിയാണ് പാര്‍വ്വതിയെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട പാര്‍വതി് മോഡലിംഗില്‍ നിന്ന് നടിയിലേക്ക് ചുവടുമാറുകയാണ്. എന്നാല്‍ സിനിമയില്‍ വേണ്ടത്ര രീതിയില്‍ പ്രശോഭിക്കാന്‍ പാര്‍വ്വതി ഓമനക്കുട്ടന് സാധിച്ചില്ല.
ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

View More