ബെന്നി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ നിര്യാതനായി

Published on 26 October, 2020
 ബെന്നി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ നിര്യാതനായി

ബ്രിസ്ബന്‍ : ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ ഐടി മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ ആഷിന്‍ ബെന്നിയുടെ പിതാവായ നരിയങ്ങാനം കൂട്ടുങ്കല്‍ ബെന്നി സെബാസ്റ്റ്യന്‍ - 53 (മാര്‍സ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ ഷീബ ബെന്നി (അക്കൗണ്ടന്റ്, ശാലോം പാസ്റ്ററല്‍ സെന്റര്‍ പാലാ) പൂവരണി പന്തലാനിങ്കല്‍ കുടുംബാംഗം. അന്‍സോണ, ആശിഷ് (ഇരുവരും പ്ലാശനാല്‍ സെന്റ് ആന്റണീസ് HSS വിദ്യാര്‍ഥികള്‍) എന്നിവരാണ് മറ്റുമക്കള്‍.

റിപ്പോര്‍ട്ട്: തോമസ് ടി ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക