VARTHA

'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി സര്‍ജറി നടത്തി'

Published

on

തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് ഡോക്ടര്‍ മൊഴി നല്‍കിയെന്ന് സി.ബി.ഐ അന്വേഷണ സംഘാംഗം. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നല്‍കിയതെന്ന് ചെന്നൈ യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി. ആയിരുന്ന എന്‍. സുരേന്ദ്രനാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. പ്രോസിക്യൂഷന്‍ നാല്‍പത്തിമൂന്നാം സാക്ഷിയാണ് എന്‍. സുരേന്ദ്രന്‍.

അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് സി.ബി.ഐ ഡി.വൈ.എസ്.പി. സുരേന്ദ്രന്‍ ആയിരുന്നു എന്നും കോടതയില്‍ മൊഴി നല്‍കി. 2008 നവംബര്‍ 25ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായതെന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. സി.ബി.ഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സി.ബി.ഐ കോടതിയില്‍ വിസ്തരിച്ചു.

2008 നവംബര്‍ 18നാണ് സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അഭയ കേസിന്റെ വിചാരണ നാളെ തുടരും.
Madhyamam

Facebook Comments

Comments

 1. ഹേ ! കാപട്യമേ

  2020-10-29 18:32:45

  ജോസഫ് സാറിൻറ്റെ കൈകൾ വെട്ടിയിട്ടും ഒരുത്തൻ പോലും കാവൽ നില്ക്കാൻ വന്നില്ല. അവൻമ്മാർ ആണ് ഇന്ന് ഇത്തിരി കമ്പി, ഇത്തിരി സിമന്റ് ഇത്തിരി മണലും മെറ്റിലും കൊണ്ട് ഉണ്ടാക്കിയ കുരിശിനു കാവൽ നിൽക്കുന്നത്. ഹേ ! കാപട്യമേ നിൻെറ്റ് പേരല്ലേ മതം! -andrew

 2. ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തിൽ കാണാം. അതിൽ ഒന്ന് വ്യാസന്റെ ജനനം ആണ്. കടത്തുകാരി യുവതി യോട് പരാശരൻ എന്ന മുനിക്ക് തോണിയിൽ വെച്ച് കാമം തോന്നി. പീഡിപ്പിച്ചു.തോണിയിൽ വെച്ച് തന്നെ ഗർഭം. പൂർണ്ണ ഗർഭം. പ്രസവം തോണി അക്കരെ എത്തുമ്പോഴേക്കും കുട്ടി യുവാവ് ആയി പൂർണ്ണ അറിവ് നേടി വേദ വ്യാസൻ ആയി മാതാപിതാക്കളെ വിട്ടുപോകുന്നു മുനിയുടെ അനുഗ്രഹത്താൽ കടത്തുകാരി വീണ്ടും കന്യക ആയിത്തീരുന്നു. പീഡന വീരനും അവിടെ നിന്ന് പോകുന്നു ഇതിഹാസ കാവ്യം ആയ മഹാഭാരതം ഇത്തരം ആഭാസ കഥകളാൽ സമൃദ്ധമാണ്. ഇതിൽ നിന്ന് അടിച്ചു മാറ്റിയതാണോ ആവോ പി ആത്‌മാവിന്റെകന്യാമറിയ പ്രവേശനം and പ്രസവ ശേഷം വീണ്ടും കന്യക. അങ്ങനെ വല്ലതും ആണോ ഇ കന്യ ചർമ്മം തുന്നി കൂട്ടൽ. ഗണപതിക്ക്‌ ആന തല പ്ലാസ്റ്റിക് സർജറി നടത്തിയ നാട്ടിൽ ആണോ ഇത്തിരി കന്യ ചർമ്മം പിടിപ്പിക്കാൻ പ്രയാസം. അതും പത്തു കൈ ഉള്ള സരസ്വതിക്ക് ബ്ലവുസ് തുന്നിയ നാട്ടിൽ! - ചാണക്യൻ

 3. Catholic

  2020-10-29 01:56:21

  ക്രൈസ്തവ ശത്രുക്കൾ പല പേരിലുമുണ്ട് ജോർജെ. ലോകാവസാനം വരെ നമുക്ക് അഭയ കേസ് ചർച്ച ചെയ്താലോ. മറ്റു എല്ലാ കാര്യങ്ങളും അഭയ കേസുമായി താരതമ്യം ചെയ്യാം. ഞങ്ങൾ വിശ്വാസികളെ വെറുതെ വിടുക

 4. George V

  2020-10-29 01:27:52

  മലമുകളിൽ വച്ച കുരിശിനു മുകളിൽ കുട്ടികൾ കയറി നിന്ന് സെൽഫി എടുത്തതിൽ ആർക്കും വിഷമം ഇല്ല. ഇരുപത്തെട്ടു വര്ഷം മുൻപൊരു ഭ്രാന്തി കന്യാസ്ത്രീ കോടാലികൊണ്ടു തന്റെ തലക്കടിച്ചു കിണറിൽ ചാടി ആത്മഹത്യ ചെയ്തതിനു ആ സമയത്തു അടുക്കളയിൽ വേദപാഠനത്തിൽ ഏർപ്പെട്ടിരുന്ന സിസ്റ്റർ സ്റ്റെഫി എന്ത് പിഴച്ചു. ഈ മലയാളി അടക്കം മാധ്യമങ്ങൾക്കു അവരെ വേട്ടയാടിയത് മതിയായില്ലേ?

 5. truth and justice

  2020-10-28 17:27:27

  Catholic church spending unnecessary fund to protect their culprits now Sr Sephi artificially made her virginity.what a religious world

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം

അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി

മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണം; ബല്‍റാം ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ കോടതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റിനല്‍കണം :മാര്‍ ആലഞ്ചേരി

മഹാരാഷ്ട്ര പ്രളയം: മരണം 164 ആയി, 2.30 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം

View More