-->

American Tharikida

ലവ് മതി, ജിഹാദ് വേണ്ട (അമേരിക്കൻ തരികിട-65)

Published

on

Facebook Comments

Comments

  1. സ്വതന്ത്ര ചിന്തകരുടെ പോസ്റ്റുകൾ അല്പസ്വല്പം ഡെക്കറേഷനോടെ കാവിപ്പട, സുഡാപ്പിപ്പട, അപ്പോളജറ്റിപ്പട എന്നിങ്ങനെ പല ഗ്രൂപ്പുകളിലും കണ്ടേക്കാം. അതിന് സ്വതന്ത്ര ചിന്തകർ ഉത്തരവാദികൾ അല്ല. എറിയുന്ന ഓരോ കല്ലും കൃത്യമായി കൊള്ളുന്നു എന്നതിൻറെ സൂചനയാണ് അത്. ഇതിന് ഒറ്റ പരിഹാരമായി ഉള്ളൂ. പരിഷ്കരിക്കുക!!! ആധുനിക സമൂഹത്തിന് സഹനീയമായ രീതിയിൽ ശാസ്ത്രാവബോധവും മാനവികതയും അംഗീകരിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ മതത്തെ നിങ്ങളുടെ സ്വകാര്യ ഇടങ്ങളിൽ മാത്രമായി ഒതുക്കി നിർത്തുക.

  2. ആധുനിക കാലത്തും ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന മതത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ സ്വാഭാവികമായും ഉണ്ടാവും. എല്ലാം മതവിശ്വാസിയും അന്യ മതത്തോട് വിമർശനം നടത്തുന്നതിൽ പരസ്പരം മത്സരിക്കുന്നവൻ തന്നെയാണ്, ആകെയുള്ള വ്യത്യാസം സ്വന്തം മതത്തെ അവൻ എന്തോ വലിയ സംഭവം ആയി കാണുന്നു എന്ന് മാത്രം. നിങ്ങൾ വാരിപ്പുണരുന്ന ആ ഒരു മതത്തെ കൂടി മറ്റു മതങ്ങളോടൊപ്പം വലിച്ചെറിയുന്നു എന്നത് മാത്രമാണ് സ്വതന്ത്ര ചിന്തകരുടെ വ്യത്യാസം. സ്വതന്ത്ര ചിന്തകർ വസ്തുതകളുടെ അടിസ്ഥാനത്തിലും മതങ്ങൾ സമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്ക് മനസ്സിലാക്കിയും ആണ് മതങ്ങളെ വിമർശിക്കുന്നത്. അത് പരമാവധി സത്യസന്ധമായും വസ്തുനിഷ്ഠമായും നടത്തുമ്പോൾ ഒരുപക്ഷേ മത വിശ്വാസികൾക്ക് പൊള്ളുന്നുണ്ടാവാം. ഈ പൊള്ളൽ തിരിച്ചറിയുന്ന മറ്റു മതവിശ്വാസി ഒരു പക്ഷേ ഇതേ വാദങ്ങൾ കോപ്പിയടിച്ച അവരുടെ മതങ്ങൾ ചക്കര ആണെന്നും മറ്റു മതങ്ങൾ മോശമാണെന്നും പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടാവാം. അതുകൊണ്ട് സ്വതന്ത്ര ചിന്തകർ ആ മതങ്ങൾക്കെതിരെ നടത്തുന്ന വിമർശനങ്ങൾ അസാധു ആകുന്നില്ല. ഈ സമൂഹത്തിന് പരമാവധി സഹനീമായ രീതിയിൽ നിങ്ങൾ നിങ്ങളുടെ മതങ്ങളെ പരിഷ്കരിക്കുക എന്നതു മാത്രമാണ് പോംവഴി.

  3. കറുത്ത വർഗ്ഗക്കാരമനുഷ്യരാണ് എന്ന് പോലും കണക്കാക്കാൻ തുടങ്ങിയത് അടുത്തകാലത്ത് മാത്രമാണ്. അവരെ അടിമകളാക്കി വെക്കുന്നതിന് യാതൊരുവിധ തെറ്റും അന്നുണ്ടായിരുന്ന ആളുകൾ കണ്ടിരുന്നില്ല. പക്ഷേ ആധുനിക സമൂഹത്തിൽ എല്ലാ മനുഷ്യർക്കും അവകാശങ്ങൾ ഒരേ പോലെയാണ്. ഏതെങ്കിലും മത സംഹിതകളോ പ്രമാണങ്ങളോ അനുശാസനങ്ങളോ ഉയർത്തിക്കാട്ടി ആധുനിക സമൂഹത്തെ പഴയകാല ഗോത്ര കാലഘട്ടത്തിലേക്ക് പിൻനടത്തത്തിന് ആധുനികകാലത്തെ ഏതെങ്കിലും മത വ്യാപാരികൾ ശ്രമിച്ചാൽ അതിനെതിരെ സ്വതന്ത്ര ചിന്തകർ പ്രതികരിക്കുകയും അതിലുള്ള അമാനവികത ചൂണ്ടിക്കാട്ടുകയും ചെയ്യും. അത് ഞങ്ങളുടെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മാനവികതയും ഉയർത്തുന്നതിനു വേണ്ടിയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. പക്ഷേ ഞങ്ങൾക്ക് ഒരു മതവും മറ്റൊരു മതത്തെക്കാൾ മെച്ചമോ മോശമോ അല്ല.

  4. സ്വതന്ത്ര ചിന്തകർ മതത്തെയും വിശ്വാസങ്ങളെയും മത പുസ്തകങ്ങളെയും വിമർശനപരമായി കാണുന്നതിന് കാരണം മത പുസ്തകങ്ങളിലും മത സംഹിതകളിലും പറയുന്ന കാര്യങ്ങൾ ആധുനിക സമൂഹത്തിന് യോജിച്ചവ അല്ലാത്തത് കൊണ്ടാണ്. രണ്ടായിരവും മൂവായിരവും വർഷം മുൻപ് ഗോത്രങ്ങളായി ജീവിച്ചിരുന്ന മനുഷ്യർ അവരവർ ജീവിക്കുന്ന സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുത്ത നിയമങ്ങളും അനുശാസനങ്ങളും ആണ് മതങ്ങൾ ഫോളോ ചെയ്യുന്നത്. അവയാകട്ടെ ആധുനിക സമൂഹത്തിൽ ജീവിക്കുന്നവരുടെ കണ്ണിൽ അങ്ങേയറ്റം പ്രതിലോമകരവും ആണ്. സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവും കുട്ടികളെ പ്രസവിച്ച് വളർത്താനുള്ള ആളുകളും മാത്രമായിരുന്ന കാലഘട്ടത്തിൽ ഭർത്താവ് മരിച്ച സ്ത്രീ സമൂഹത്തിന് ഒരു ബാധ്യത ആയിരുന്നു. അതുകൊണ്ട് അവരെ ഭർത്താവിനൊപ്പം പച്ചക്ക് കത്തിക്കുന്നത് അത്ര വലിയ കുറ്റകരമായി 2000 വർഷം മുൻപ് ഉണ്ടായിരുന്നവർ കണ്ടിട്ടുണ്ടാവില്ല. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി മറ്റൊരാളുടെ കുഞ്ഞിൻറെ കരൾ പറിച്ചെടുത്ത് അത് ഭക്ഷിക്കുന്നത് ഒരു വലിയ തെറ്റായി ആദിമ ഗോത്ര ജനത കണ്ടിട്ടുണ്ടാവില്ല. അവരെ സംബന്ധിച്ച് സ്വന്തം ഗോത്രം മാത്രമാണ് പ്രധാനം. തൊട്ടടുത്ത ഗോത്രം ശത്രു ഗോത്രം ആണ് .

  5. Jyothylakshmy Nambiar

    2020-11-21 18:57:58

    അമേരിക്കൻ തരികിട നല്ല നിലവാരം പുലർത്തുന്നു. വിവാഹം വ്യക്‌തിപരമായ ഇഷ്ടമാണ്. പക്ഷെ അതിന്റെ പേരിൽ നിർബന്ധിത മതമാറ്റം അനുശാസിക്കുന്നുന്നതും, തീവ്രവാദത്തിനു (നടക്കുന്നുണ്ടെങ്കിൽ) പ്രേരിപ്പിക്കുന്നതും തീർച്ചയായും സമൂഹദ്രോഹം തന്നെ. ശ്രദ്ധേയമായ ഒരു വിഷയമാണ് ചർച്ചചെയ്തത്. അഭിനന്ദനങ്ങൾ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

കിറ്റ് ഒരിക്കലും നിർത്തരുത്; പിണറായിയും ആൻഡ്രു യാംഗും (അമേരിയ്ക്കൻ തരികിട 151, മെയ് 5)

കോൺഗ്രസ്, ബിജെ.പി., സിപിഎം.-മൂന്നു പാർട്ടികളുടെ കാര്യം പോക്കായി (അമേരിക്ക്ണ തരികിട-150, മെയ് 2)

ഉത്തരവാദി മോദി അല്ലെ? മാധ്യമങ്ങൾ മാപ്പ് പറയണം (അമേരിക്കൻ തരികിട-149, ഏപ്രിൽ 30)

എക്സിറ്റ് പോൾ അഥവാ മുഴു പ്രാന്ത് (അമേരിക്കൻ തരികിട-148, ഏപ്രിൽ 29)

ഇന്ത്യയിലെ കോവിഡ്: ആരാണ് ഉത്തരവാദി? (അമേരിക്കൻ തരികിട 147, ഏപ്രിൽ 27)

ടി.എൻ. പ്രതാപൻ പറഞ്ഞത്; പൊതുപ്രവർത്തനം അശ്ളീല വാക്ക് (അമേരിക്കൻ തരികിട-146, ഏപ്രിൽ 24)

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കൻ തരികിട 145, ഏപ്രിൽ 22)

കംപ്യുട്ടറിനെതിരെ സമരം ശരിയോ തെറ്റോ? (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

മുസ്ലിം വിരോധം (അമേരിക്കൻ തരികിട-140, ഏപ്രിൽ 11)

ജാതി; നഴ്‌സിംഗ്; എരപ്പാളികൾ (അമേരിക്കൻ തരികിട-139, ഏപ്രിൽ 9)

തോൽവി സി.പി.എമ്മിന് നന്ന്; ജയം കോൺഗ്രസിനും (അമേരിക്കൻ തരികിട-138, ഏപ്രിൽ 6)

പാർട്ടി ഏതായാലും സ്ഥാനാർഥി നന്നായാൽ മതി (അമേരിക്കൻ തരികിട-137 , ഏപ്രിൽ 5)

ഇലക്ഷനിൽ തോൽപ്പിക്കേണ്ടവർ (അമേരിക്കൻ തരികിട-136, മാർച്ച് 31)

സ്വപ്നയോ സരിതയോ കൂടുതൽ സുന്ദരി (അമേരിക്കൻ തരികിട 135, മാർച്ച് 29)

മോദിയെപ്പറ്റി ചില നല്ല കാര്യങ്ങൾ (അമേരിക്കൻ തരികിട-134, മാർച്ച് 26)

സഹായം വേണ്ടത് ഇവിടെയോ നാട്ടിലോ? വട്ടു കേസുകൾ (അമേരിക്കൻ തരികിട-132, മാർച്ച് 23

ശങ്കരത്തിലച്ചൻ (അമേരിക്കൻ തരികിട-132, മാർച്ച് 21)

മരണവാർത്ത ആര്, എപ്പോൾ, കൊടുക്കണം (അമേരിക്കൻ തരികിട-131, മാർച്ച് 18)

വംശവെറി നാളെ നമുക്കെതിരെയും വരാം (അമേരിക്കൻ തരികിട-130, മാർച്ച് 17)

പാഞ്ചാലി മുടിയഴിച്ചു; ലതിക സുഭാഷ് മുടി മുറിച്ചു; ഇനി കുരുക്ഷേത്രം (അമേരിക്കൻ തരികിട-129, മാർച്ച് 15)

നടന്മാരെ തോല്പിക്കാം (അമേരിക്കൻ തരികിട-128 മാർച്ച് 13)

View More