വാഷിംഗ്ടണ്‍, ഡി.സി: കാപിറ്റോള്‍ ബില്‍ഡിംഗില്‍ നടന്ന അതിക്രമത്തിലും പ്രത്സിഷേധത്തില് ഇന്ത്യന്‍ പതാക ഉപയോഗിച്ചതിലും ശക്തമായി പ്രതിഷേധിക്കുന്നതായി ഫോമാ കാപ്പിറ്റല്‍ റീജിയന് ആര്.വി.പി തോമസ് ജോസ് (ജോസ്കുട്ടി) അറിയിച്ചു.
പതാക ഉപയോഗിച്ചതില്‍ ഫോമക്കൊ ഫോമാ പ്രവര്‍ത്തകര്‍ക്കൊ ഒരു പങ്കുമില്ല. പതാക വഹിച്ച വ്യക്തി ഫൊമയുടെ എതെങ്കിലും തരത്തിലൂള ഭാരവാഹിയുമല്ല- തോമസ് ജോസ് വ്യക്തമാക്കി.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Thomas Rajan
2021-01-09 05:39:58
ഇന്ത്യൻ പതാക ചിലരുടെ മാത്രം കുത്തകയല്ലാ! ഒരു മലയാളി പ്രസ്ഥാങ്ങൾക്കും അവകാശപെട്ടതല്ലാ!! ഒരു നാരായണൻ എവിടെയൊയിരുന്നു ഓലിയിട്ടപ്പോൾ അതു ഏറ്റുപാടുന്നു മറ്റുചിലർ ഹാ കഷ്ട്ടം !!!
Thomas Rajan
2021-01-09 04:01:39
ഇന്ത്യൻ പതാക ചിലരുടെ മാത്രം കുത്തകയല്ലാ! ഒരു മലയാളി പ്രസ്ഥാങ്ങൾക്കും അവകാശപെട്ടതല്ലാ!! ഒരു നാരായണൻ എവിടെയൊയിരുന്നു ഓലിയിട്ടപ്പോൾ അതു ഏറ്റുപാടുന്നു മറ്റുചിലർ ഹാ കഷ്ട്ടം !!!
ഒരു വാഷിംഗ്ട്ടൻ നിവാസി
2021-01-08 21:56:47
വ്യക്തി വിരോധം, അല്ലാതെ വേറൊന്നുമല്ല. വെട്ടിക്കോ വെട്ടിക്കോ, പുര കത്തുമ്പോൾ തന്നെ വാഴ വെട്ടിക്കോ 😃
Indian
2021-01-08 20:24:35
ഇന്ത്യയെ സ്നേഹിക്കുന്ന ഒരു ഇന്ത്യൻ അമേരിക്കനും ഇന്ത്യയുടെ ദേശീയപതാകയെ ഒരു അമേരിക്കൻ റാലിയിൽ ഉപയോഗിക്കില്ല.
FOMAA supporter
2021-01-08 20:07:58
ഫോമായുടെ ആരെങ്കിലും ആണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഫോമാ അപലപിക്കരണ്ടത് വളരെ അത്യാവശ്യമാണ് മാത്രവുമല്ല എല്ലാ ഫോമാക്കാർക്കും ഇതൊരു പാഠമാണ്.
Booby V
2021-01-08 19:58:38
FBI found a van owned by a MAGA terrorist that had Napalm in it. Napalm. And tedcruz pretending he didn’t provoke it. He, Josh Hawley, Cindy-Hyde Smith, creepy turd Matt Gaetz, pervert Jim Jordan and more need to resign and charged with sedition. -Napalm, the aluminum salt or soap of a mixture of naphthenic and aliphatic carboxylic acids (organic acids of which the molecular structures contain rings and chains, respectively, of carbon atoms), used to thicken gasoline for use as an incendiary in flamethrowers and fire bombs.- Stop justifying this guy with Indian Flag. He is now a part of the Terrorist group. He is still repeating lies like his hero trump that the terrorists were antifa. Antifa is not an organization. This guy was very trumpan terrorist. He will be in custody the moment he steps in the Indian Land.
ഫോമൻ
2021-01-08 19:22:03
ഇദ്ദേഹം ഫോമായുടെ ആരും അല്ലങ്കിൽ, പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പ്രസ്താവന.