Image

മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍ പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്

Published on 09 January, 2021
 മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍  പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്)യുടെ ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍  പ്രോഗ്രാമും ജനുവരി 9 നു രാത്രി 7  മണി മുതല്‍ വെര്‍ച്വല്‍ ആയി നടക്കും. 

സൂം മീറ്റിംഗിലൂടെ നടക്കുന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷ പരിപാടി ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടാനം ചെയ്യും. മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. 

ഫൊക്കാന സെക്രെട്ടറി ഡോ.സജിമോന്‍ ആന്റണി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മഞ്ച് ജനറല്‍ സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍ സ്വാഗതവും ട്രഷറര്‍ ഗിരീഷ് നായര്‍ (ഗാരി) നന്ദിയും പറയും.

തുടര്‍ന്ന് മഞ്ച് കുടുംബങ്ങളുടെ വിവിധ കൃസ്തുമസ് - ന്യൂ ഇയര്‍ കലാപരിപാടികളും വെര്‍ച്ച്വല്‍ ആയി നടക്കും. മഞ്ച് ജോയിന്റ് സെക്രെട്ടറി ഡോ. ഷൈനി രാജു ആയിരിക്കും മാസ്റ്റര്‍ ഓഫ് സെറിമണി. 

സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:

MANJ is inviting you to a scheduled Zoom meeting.

Topic: MANJ2021
Time: Jan 9, 2021 07:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/83513848839?pwd=cEw1R1g1ZGlwN1g4dHJtak1pcXByZz09

Meeting ID: 835 1384 8839
Passcode: MANJ2021
One tap mobile
+13017158592,,83513848839#,,,,*04388166# US (Washington D.C)
+13126266799,,83513848839#,,,,*04388166# US (Chicago)

Dial by your location
        +1 301 715 8592 US (Washington D.C)
        +1 312 626 6799 US (Chicago)
        +1 929 436 2866 US (New York)
        +1 253 215 8782 US (Tacoma)
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
Meeting ID: 835 1384 8839
Passcode: 04388166
Find your local number: https://us02web.zoom.us/u/kGKkYzAwf

 മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍  പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്  മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍  പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക