-->

America

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

Published

on

ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാം ഏറ്റെടുത്ത ശേഷം ആദ്യം ഒപ്പുവച്ച നടപടികളിലൊന്ന് സ്റ്റുഡന്റ് ലോൺ    തിരിച്ചടയ്ക്കാൻ സെപ്തംബർ 30 വരെ  സാവകാശം എന്നതാണ്. ഇക്കാലത്തെ പലിശയും ഇളവ് നൽകും.
 
കോവിഡ് മൂലം കഴിഞ്ഞ മാർച്ച് മുതൽ  എല്ലാ ഫെഡറൽ വിദ്യാർത്ഥി വായ്പ അടവുകളും നിർത്തിവച്ചിരിക്കുകയാണ്. ഡിസംബറിലെ  സ്റ്റിമുലസ്  പാക്കേജിന്റെഒഴിവാക്കി.  എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ ഒപ്പുവച്ചിരുന്നില്ലെങ്കിൽ ഈ മാസം  അവസാനം മുതൽ വിദ്യാഭ്യാസ വായ്പ അടയ്‌ക്കേണ്ടി വരുമായിരുന്നു. 
 
ബൈഡന്റെ  തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് അദ്ദേഹം നിറവേറ്റിയത്. ഏകദേശം 1.6 ട്രില്യൺ ഡോളറിന്റെ കുടിശ്ശികയാണ്  സ്റ്റുഡന്റ് ലോണിനുള്ളത്. 40  ലക്ഷം പേരാണ് ലോൺ എടുത്തിട്ടുള്ളത് 
 
വിദ്യാഭ്യാസ വായ്പകൾക്ക് സാവകാശം നല്കണമെന്നത് ബൈഡൻ ആദ്യം ഒപ്പുവച്ച 17 എക്സിക്യൂട്ടീവ് ഉത്തരവുകളിൽപ്പെട്ട ഒന്നാണ്. 
 
കുടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്നവർക്കും സാവകാശവും മൊറൊട്ടോറിയവും ഏർപ്പെടുത്തും. കോവിഡ് മഹാമാരി മൂലം വഷളായ  സാമ്പത്തിക ഭാരത്തിൽ നിന്ന് അമേരിക്കൻ ജനത മോചിപ്പിക്കുകയാണ് ലക്ഷ്യം
 
കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ യുവാക്കൾക്ക് വായ്പാ തിരിച്ചടവ് വലിയൊരു പ്രശ്നമായി തീർന്നിരിക്കുകയാണ്. 40 മില്യൺ അമേരിക്കക്കാരിൽ നിന്ന് കഴിഞ്ഞ വർഷം  1.6 ട്രില്യൺ ഡോളറിന്റെ കുടിശ്ശികയാണ് കണക്കാക്കിയിരിക്കുന്നത്.  നിലവിലെ സാഹചര്യത്തിൽ തിരിച്ചടക്കാൻ അതിനവർക്ക് കഴിയുന്നില്ല. പത്തിൽ ആറു പേർ പറയുന്നത് അടയ്ക്കാൻ വലിയ ബുദ്ധിമുട്ടാണെന്നാണ്. 
 
താൻ അധികാരത്തിൽ വന്നാൽ, വായ്പ തിരിച്ചടവിന് സമയം നീട്ടിനൽകുമെന്ന് ബൈഡൻ വോട്ടർമാർക്ക് വാക്ക് നൽകിയിരുന്നെങ്കിലും ഈ അധിക ബാധ്യതയെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത് വ്യക്തമല്ല. 
50000 ഡോളറിന്റെ വിദ്യാഭ്യാസ എഴുതി തള്ളണമെന്നു മസാച്യുസെറ്റ്സ് സെനറ്റർ എലിസബേത്ത് വാറനും എല്ലാ വിദ്യാഭ്യാസ വായ്പയും റദ്ദ് ചെയ്യാൻ വെർമോണ്ട് സെനറ്റർ ബേർണി സാന്ഡേഴ്സും ആശയം മുന്നോട്ടുവച്ചിരുന്നു. 10,000 എഴുതിത്തള്ളുന്നതോണ്ടായിരുന്നു ബൈഡന്റെ താല്പര്യം.
 
സെനറ്റിൽ മൂന്ന് പുതിയ ഡെമോക്രറ്റുകൾ കൂടി 
 
വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ഉടൻ കമലാ ഹാരിസ്, സെനറ്റ്  അധ്യക്ഷ എന്ന നിലയിൽ   മൂന്ന് പുതിയ ഡെമോക്രാറ്റിക്‌ സെനറ്റർമാരെ  സത്യപ്രതിജ്ഞ ചെയ്യിച്ചു
 
അതോടെ സെനറ്റും ഡമോക്രാറ്റുകളുടെ നിയന്ത്രണത്തിലായി. 2014 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് സെനറ്റ്, ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലാകുന്നത്. 
 
ജോർജിയയിൽ നിന്ന് റവ. റാഫേൽ വാർനോക്കും ജോൺ  ഒസോഫും  തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെനറ്റ് ഡെമോക്രറ്റുകൾക്ക് അനുകൂലമായത്. കാലിഫോർണിയയിൽ ഹാരിസിന്റെ പിന്തുടർച്ച ഏറ്റെടുത്ത്  മുൻ കാലിഫോർണിയ സ്റേറ് സെക്രട്ടറി   അലക്സ് പാഡിയയും ബുധനാഴ്‌ച  സെനറ്റിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്തു. 
 
വാർനോക്ക്  ജോർജിയയിൽ നിന്നുള്ള ആദ്യ ബ്ലാക് സെനറ്ററും ഓസോഫ് ആദ്യ ജൂത സെനറ്ററുമാണ്. പാഡിയ  കാലിഫോർണിയയിലെ ആദ്യ ലാറ്റിനോ സെനറ്ററും. 
 
33 വയസ്സുള്ള ഓസോഫിനാണ്  ഈ സെനറ്റിൽ ഏറ്റവും പ്രായം കുറവ്‌ . ജോ ബൈഡൻ 1973 ൽ സെനറ്ററായ ശേഷം ഡെമോക്രാറ്റിക്‌ സെനറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഓസോഫ്. 
 
സെനറ്റിൽ 50-50 എന്നതാണ് കക്ഷി നില. ടൈ-ബ്രേക്കിങ്ങിന് സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ വോട്ട് നിർണായകമാകും.
 
ചക്ക് ഷൂമറാണ് സെനറ്റിലെ മജോറിറ്റി ലീഡർ. ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂയോർക്കുകാരനും ജൂതനുമാണ് അദ്ദേഹം. 
 

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) നിര്യാതയായി

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

കൊല്ലപ്പെട്ട ദമ്പതികളുടെ മകൾക്കായി തുക സമാഹരിക്കുന്നു

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

കാന്‍സര്‍ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് 30 ദിവസം ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും

ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി (ഏബ്രഹാം തോമസ്)

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

മൊഹ്‌സിന്‍ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡന്‍ നിര്‍ദ്ദേശിച്ചു

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍) നിര്യാതനായി

കാര്‍ട്ടൂണ്‍: സിംസണ്‍

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പൂന്താനം മുതല്‍ വി.പി ജോയി വരെ; കെ എച്ച് എന്‍ എ കവിതക്കച്ചേരി സംഘടിപ്പിക്കും

വക്കീലിനെ ഏര്‍പ്പാടാക്കണം, ജയിലില്‍ സൌകര്യങ്ങള്‍ റെഡിയാക്കണം എന്നിട്ടൊക്കെയെ പറ്റൂ(അഭി: കാര്‍ട്ടൂണ്‍)

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം- ഇന്‍പേഴ്‌സന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു.

ഒക്കലഹോമ കോവിഡ് മരണം 8000 കവിഞ്ഞു.

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

View More