-->

Gulf

സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാവിലക്ക് പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടുക: നവയുഗം

Published

on

അല്‍ഹസ്സ: സൗദിയിലെ ഇന്ത്യന്‍പ്രവാസികള്‍ നേരിടുന്ന പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, 14 ദിവസത്തെ അന്യരാജ്യ കോറന്റയിന്‍ നിബന്ധന എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ അടിയന്തിരമായി  ഇടപെടണമെന്ന്  നവയുഗം നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ സനയ്യ യൂണിറ്റ് രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..

20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി ആഭ്യന്തരമന്ത്രാലയം താത്കാലികമായി യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ,  സൗദിയിലേക്ക് വരാനായി യു.എ.ഇ യിലെത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തില്‍, അങ്ങനെ യുഎഇ യില്‍ കുടുങ്ങിപ്പോയ സൗദി പ്രവാസികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരസഹായങ്ങള്‍ എത്തിയ്ക്കണമെന്നും നവയുഗം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സനയ്യയില്‍ വെച്ച് നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ അധ്യക്ഷതയില്‍ കൂടിയ യൂണിറ്റ് രൂപീകരണ സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍  സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ സുശീല്‍ കുമാര്‍, മിനി ഷാജി, സിയാദ്, മേഖല നേതാക്കളായ അഖില്‍, അന്‍സാരി, നിസ്സാം  എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി.
ഷാജി മതിലകം ആദ്യ മെമ്പര്‍ഷിപ്പ് അനൂപിന് കൈമാറി. സമ്മേളനത്തിന് ഷാജി സ്വാഗതവും, നിസ്സാര്‍ നന്ദിയും പറഞ്ഞു.

അല്‍ഹസ്സ സനയ്യ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), വേലുരാജന്‍ (പ്രസിഡന്റ്), ഷാജഹാന്‍ (വൈസ് പ്രസിഡന്റ്), നിസ്സാര്‍ (സെക്രട്ടറി), ജയന്‍ (ജോയിന്റ് സെക്രട്ടറി), അനൂപ് (ട്രെഷറര്‍), അയൂബ് ഖാന്‍, രാജന്‍, ഫെബിന്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.
ഷാജി :രക്ഷാധികാരി
വേലുരാജന്‍ : പ്രസിഡന്റ്
നിസ്സാര്‍ :സെക്രട്ടറി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

View More