Image

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Published on 13 February, 2021
കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം മണിമല, കടയിനിക്കാട്, കനയിങ്കല്‍ ഫിലിപ്പോസിന്േറയും, വല്‍സമ്മയുടേയും മകന്‍ എബ്രഹാം ഫിലിപ്പോസ്(27) ആണ് മരിച്ചത്. സ്വകാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൊറോണ ബാധയേറ്റതിനെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക