Image

ഒരു പിഴ (ഗദ്യകവിത: ജോണ്‍ വേറ്റം)

Published on 14 February, 2021
ഒരു പിഴ (ഗദ്യകവിത: ജോണ്‍ വേറ്റം)
അകൃത്യം നമ്മേ നന്മയില്‍ നിന്നുമടര്‍ത്തുമെന്ന സത്യം
ആധുനികതയുടെ ഹൃദയത്തിലെന്നും എഴുതുന്നവന്‍.

അതീന്ദ്രിയമാം ലോകത്തിന്റെ അങ്കഗണിത പ്രമാണങ്ങള്‍,
ആത്മോചിതകര്‍മ്മധര്‍മ്മ ധര്‍മ്മങ്ങള്‍ ഗ്രഹിച്ച, പുംഗവന്‍.

അന്ധവിശ്വാസങ്ങളാല്‍ അന്ധരാകാതെ, ശാസ്ത്രസത്യങ്ങളെ
ഉള്‍ക്കൊള്ളാനുപദേശിച്ച ശാസ്ത്രജ്ഞനാം ദീര്‍ഘദര്‍ശി.

>>>കൂടുതല്‍ വായിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക