Image

കുവൈറ്റില്‍ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ നഴ്‌സ് സൗമ്യ ജോസഫ് നിര്യാതയായി

Published on 15 February, 2021
കുവൈറ്റില്‍ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ നഴ്‌സ് സൗമ്യ ജോസഫ് നിര്യാതയായി


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ ഇടുക്കി സ്വദേശിനി നിര്യാതയായി. ഇടുക്കി നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ് (36) ആണ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടക്കും.

മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: അജിത് തോമസ്. മക്കള്‍: എല്‍വിന, ഈഡന്‍, ആദം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക