ദുബായ്: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഗള്‍ഫ് മേഖലയിലെ അംഗങ്ങള്‍ ക്ലബുകളെ ഏകോപിപ്പിച്ച് കൊണ്ട് വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ രൂപികരിച്ചു. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല