തളര്‍ന്നുവീഴാന്‍ തുടങ്ങുമ്പോള്‍ താങ്ങാവുന്നതാണ് സ്നേഹം.??
തീവെയിലിലും പ്രിയപ്പെട്ടവര്‍ക്ക്
തണലേകുന്നതാണ് സ്നേഹം.??
സമ്പന്നതയില്‍ പടര്ന്നുകയറുന്നതല്ല സ്നേഹം.??
താഴ്ചയുടെ അവസ്ഥയില്‍ തളിര്ക്കുന്നതാവണം സ്നേഹം ??
പൊയ് വാക്കുകളാല്‍ തീര്‍ക്കുന്ന
ചീട്ടുകൊട്ടാരമല്ല.
കൈപ്പേറിയ ജീവിതപ്രതിസന്ധികളിലും
ഇരട്ടിമധുരമാവണം സ്നേഹം.??
സ്വപ്നലോകത്ത് ചിറകടിച്ചുയരുന്നതല്ല
സ്വയമറിഞ്ഞ് ഇല്ലായ്മയും പങ്കുവയ്ക്കപ്പെടുന്നതാണ് സ്നേഹം ??
സമ്മാനങ്ങളുടെ കൈമാറ്റങ്ങളല്ല സ്നേഹം.??
സന്തോഷത്താല്‍ നിറയുമൊരു കണ്ചിമിഴുവെള്ളമാവണം സ്നേഹം.??
എല്ലാറ്റിനുമുപരി ദൈവീകശുദ്ധിയോടെ
കൂടിച്ചേരുന്ന ഹൃദയങ്ങളിലാണ് യഥാര്‍ത്ഥസ്നേഹം കുടികൊള്ളുക.??
എല്ലാ സ്നേഹമനസ്സുകള്ക്കും ഹൃദയഭാഷയില്‍ സ്നേഹാശംസകള്‍..!!?????

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല