-->

Sangadana

'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' പൂര്‍ത്തിയായി

Published

on

എ.ജി.എസ് മൂവിമേക്കേഴ്‌സിന്റെ ബാനറി  വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' പൂര്‍ത്തിയായി.

കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.
പക്വതയില്ലാത്ത പ്രായത്തി  കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തി  ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണതകള്‍ ഒരു വശത്ത്! സ്വാര്‍ത്ഥതാത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാര്‍ത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം മറുവശത്ത്! നിഷ്‌ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാര്‍ന്ന ദൃശ്യാവിഷ്‌ക്കാരത്തോടൊപ്പം ഈ രണ്ടു കുടുംബങ്ങളും നല്കുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തി  എത്രത്തോളം പ്രസക്തമാണെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.


ബാനര്‍ - എ.ജി.എസ് മൂവിമേക്കേഴ്‌സ്, രചന, സംവിധാനം - കുമാര്‍ നന്ദ, നിര്‍മ്മാണം - വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്ക , സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം - എം.കെ. അര്‍ജുനന്‍, റാംമോഹന്‍, രാജീവ് ശിവ, ആലാപനം - വിധുപ്രതാപ്, കൊല്ലം അഭിജിത്ത്, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പാപ്പച്ചന്‍ ധനുവച്ചപുരം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ശ്രീജിത് കല്ലിയൂര്‍, കല - ജമാ  ഫന്നന്‍, രാജേഷ്, ചമയം - പുനലൂര്‍ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വ  എഫക്ട്‌സ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രി സ്, ബ്രൂസ്ലി രാജേഷ്, പശ്ചാത്തല സംഗീതം - രാജീവ് ശിവ, കളറിംഗ് - എം. മഹാദേവന്‍, സ്റ്റുഡിയോ - ചിത്രാഞ്ജലി, വിഎഫ്എക്‌സ് ടീം - ബിബിന്‍ വിഷ്വ  ഡോണ്‍സ്, രഞ്ജിനി വിഷ്വ  ഡോണ്‍സ്, സംവിധാന സഹായികള്‍ - എ.കെ.എസ്. സജിത്ബാലുശ്ശേരി, ജോസഫ് ഒരുമനയൂര്‍, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ - സുരേഷ് കീര്‍ത്തി, സ്റ്റി സ് - ഷാലുപേയാട്, പിആര്‍ഓ - അജയ് തുണ്ടത്തി .


ശാന്തികൃഷ്ണ, ഭഗത്മാനുവ , ആനന്ദ് സൂര്യ, സുനി സുഖദ, കൊച്ചുപ്രേമന്‍, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജുനായര്‍, റോഷ്‌നിമധു, എകെഎസ്, മിഥുന്‍, രജീഷ് സേട്ടു, ഷിബു നിര്‍മാല്യം, ആലികോയ, ക്രിസ്‌കുമാര്‍, ജീവന്‍ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാ , അപര്‍ണ്ണ, രേണുക, രേഖ ബാംഗ്ലൂര്‍, ഗീത മണികണ്ഠന്‍, മിനിഡേവിസ് എന്നിവര്‍ അഭിനയിക്കുന്നു.
കോഴിക്കോട് പന്തീരന്‍കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.

 


അജയ് തുണ്ടത്തില്‍ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

View More