ഫിലാഡല്‍ഫിയ : പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) ഫെബ്രുവരി 21 അന്തരിച്ചു. നിരണം പുള്ളിപ്പടവില്‍ പരേതരായ പി വി കുരിയെന്റെയും ചിന്നമ്മയുടെയും മകനാണ്.
ഭാര്യ മേപ്രാല്‍ പാലമറ്റം ആനി ജോണ്‍, മക്കള്‍: സൂസന്‍ സാംസണ്‍, സ്റ്റീഫന്‍ ജോണ്‍, മരുമകന്‍ സാംസണ്‍ ഹെവന്‍ലി ബീറ്റ്സ്. കൊച്ചുമക്കള്‍: ഷാരോണ്‍, സ്റ്റെയ്സണ്‍. സഹോദരങ്ങള്‍ ഈപ്പന്‍ കുരിയന്‍, കുരിയന്‍ വര്‍ക്കി, ഉമ്മന്‍ കുരിയന്‍, സഹോദരിമാര്‍ എലിസബത്ത് മാത്യു, മേരി ചാണ്ടി.
സംസ്‌ക്കാരച്ചടങ്ങുകള്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച്ച രാവിലെ 9.00 മുതല്‍ 11.30 വരെ ലാംപ് ഫ്യൂണറല്‍ ഹോം 101 Byberry Rd, Huntingdon Valley PA 19006 നടക്കും.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല