-->

FILM NEWS

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് ജല്ലിക്കെട്ട്

Published

on

മികച്ച ശബ്ദമിശ്രണത്തിന് നല്‍കുന്ന 68ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗ് മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് തെരഞ്ഞെടുത്തു. ചിത്രം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത വിവരം ജല്ലിക്കെട്ടിന്റെ ശബ്ദ മിശ്രണം നിര്‍വഹിച്ച രംഗനാഥ് രവി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലുള്ള അവാര്‍ഡാണ് ഗോള്‍ഡന്‍ റീല്‍.

ഞാന്‍ എപ്പോഴും ഉറ്റു നോക്കുന്ന ആളുകളില്‍ നിന്ന് എനിക്ക് ഒരിടം കിട്ടുന്നത് ഭാഗ്യം തന്നെയാണ്. ജല്ലിക്കെട്ട് മികച്ച ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.ഇന്ത്യന്‍ സിനിമാ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ജല്ലിക്കെട്ടിനായത് ഒരു അംഗീകാരമാണ്. ഈ നോമിനേഷന്‍ തന്നെ ഒരു പുരസ്‌കാരമാണ്.ലിജോയ്ക്ക് നന്ദി, എപ്പോഴും എന്റെ ഉള്ളിലെ ഏറ്റവും മികച്ചതിനെ തന്നെ പുറത്തെടുക്കാന്‍ സാധിക്കുന്നതിന്. പ്രൊഡ്യൂസര്‍മാര്‍ക്കും നന്ദി,' രംഗനാഥ് രവി ഫേസ്ബുക്കിലെഴുതി.

സൗണ്ട് ടീമായ കണ്ണന്‍ ഗണപത്, മുഹമ്മദ് ഇക്ബാല്‍, അരുണ്‍ രാമവര്‍മ്മ തമ്ബുരാന്‍, ശ്രീജിത്ത് ശ്രീനിവാസന്‍, ബോണി എം. ജോയ്, ഫ്രാന്‍സിസ് സി ഡേവിഡ് എന്നിവരോടും രംഗനാഥ് നന്ദി അറിയിച്ചു.അതേസമയം ഓസ്‌കാര്‍ മത്സരത്തില്‍ നിന്നും ജല്ലിക്കെട്ട് പുറത്തായി. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ സിനിമയുടെ പട്ടികയിലേക്കാണ് ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കെട്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, നന്ദി പറഞ്ഞ് രജീഷ വിജയന്‍

മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

ബിക്കിനി ചിത്രം വിഷമിപ്പിച്ചു; ഭര്‍ത്താവ് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു - ശര്‍മിള ടാഗോര്‍

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം 'രജനി'

ടൊവിനോ തോമസിന് കോവിഡ്

വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

View More