Image

ഫൊക്കാന അനുശോചിച്ചു

Published on 03 March, 2021
ഫൊക്കാന അനുശോചിച്ചു
ന്യുയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ  വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ  ഭാര്‍ഗവി  അമ്മയുടെ  (97) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന്  പ്രസിഡന്റ് സുധാകർത്താ, എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

മക്കള്‍: തങ്കമണി പിള്ള, രത്‌നമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍, സുരേന്ദന്‍ നായര്‍, പരേതനായ ഓമനക്കുട്ടന്‍ നായര്‍, ഉഷ ഉണ്ണിത്താന്‍.

മരുമക്കള്‍: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, പരേതനായ ഗോപിനാഥന്‍ നായര്‍, സുജാത  മധുസൂധനന്‍ നായര്‍, രവീന്ദ്രന്‍  നായര്‍ (ബാബു), ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി  നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക