പുതുമയിന്‍ പൂക്കള്‍വിരിയുന്ന പുലരി...
പുലര്‍കാല നന്മയാല് നിറവാര്‍ന്ന ഭൂമി ..!!!
കതിരവനേകും പൊന്പ്രഭയില് മിന്നിയും..
കലപില കൂട്ടിയും കുറുകിപ്പറന്നും വണ്ണാത്തിപ്പുള്ളുകള്തന് മേളപ്പെരുക്കം...!!!!
മന്ദമായിവീശിയും മകരത്തണുപ്പിന് ...
മഞ്ഞുനീര്‍ കുടഞ്ഞുപായും കാറ്റിന് കുറുമ്പും കുസൃതിയും..!!
മാനും മയിലും മനുഷ്യനും ജീവജാലങ്ങളും..
ആദിത്യന്നയനവും ഒഴുകുന്നപുഴയും..!!
വര്ണ്ണവൈവിധ്യങ്ങളാലീ...ക്ഷോണിയെ..
ചമച്ചു സൂനങ്ങളും..!!!
പരിമളവാഹിയായ് പറവകള്ക്കഭയമായ്..
പൂക്കളെ പെയ്യിച്ചു പുത്തിലഞ്ഞിയിന്... നന്മയും....!!!
ചെമ്പകപ്പൂക്കളിന്മാസ്മരഗന്ധവും...
ചേലെഴും സുഗന്ധംനിറച്ചു വയ്ക്കും... തോട്ടിറമ്പില്പൂക്കും....പൂക്കൈതയും...!!!!!
പുലരീ നീയെത്ര സുന്ദരീ....!!!!!

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല