-->

America

കൊറോണ വൈറസ് റസ്‌കൂ പാക്കേജ് ചര്‍ച്ച തുടരുന്നതിന് സെനറ്റിന്റെ അനുമതി

പി.പി.ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി.: വലിയ വിവാദങ്ങള്‍ക്കും, നീണ്ട കാത്തിരിപ്പിനും, ശേഷം പ്രസിഡന്റ് ബൈഡന്‍ കൊണ്ടുവന്ന 1.9 ട്രില്യന്‍ ഡോളറിന്റെ കൊറോണ വൈറസ് റസ്‌ക്യൂ പാക്കേജ് സെനറ്റില്‍ ചര്‍ച്ച തുടരുന്നതിന് അനുമതി ലഭിച്ചു.
ബില്‍ ചര്‍ച്ചക്കെടുക്കണമോ, എന്ന വിഷയത്തില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇരുപാര്‍ട്ടികളും 50-50 വോട്ട് എന്ന നിലയില്‍ വഴിമുട്ടിയപ്പോള്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടാണ് ബില്ലിന് രക്ഷയായത്.

ബില്ലിന്റെ വിദഗ്ധ ചര്‍ച്ചകള്‍ ഇനി സെനറ്റില്‍ നടക്കും. ബഡ്ജറ്റ് റിക്കണ്‍സിലിയേഷന്‍ നടപടി പൂര്‍ത്തിയായതിനാല്‍ കേവല ഭൂരിപക്ഷം മാത്രം മതിയായിരുന്ന ബില്ല് ചര്‍ച്ചക്കെടുക്കുന്നതിന്.

വിസകോണ്‍സലില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോണ്‍ ജോണ്‍സന്‍ 628 പേജ് വരുന്ന ബില്ല് മുഴുവനായും സെനറ്റ് ക്ലാര്‍ക്ക് വായിക്കണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ ചര്‍ച്ചക്കനുവദിച്ച 20 മണിക്കൂറിനോടൊപ്പം 10 മണിക്കൂര്‍ കൂടി അനുവദിച്ചു.

സെനറഅറ് മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മറുടെ ഉറച്ച നിലപാടാണ് ഇന്നു തന്നെ ബില്ല് ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതിന് വഴി തെളിയിച്ചത്.
ബില്‍ ചര്‍ച്ചക്കെടുക്കുന്നതിനെ പരമാവധി താമസിപ്പിക്കുക എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അജണ്ട കമല ഹാരിസിന്റെ വോട്ടോടെ പരാജയപ്പെട്ടു. വരും ദിവസങ്ങളില്‍ 1.9 ട്രില്യന്‍ ഡോളറിന്റെ പാക്കേജ് പൂര്‍ണ്ണമായി സെനറ്റ് അംഗീകരിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) നിര്യാതയായി

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

കൊല്ലപ്പെട്ട ദമ്പതികളുടെ മകൾക്കായി തുക സമാഹരിക്കുന്നു

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

കാന്‍സര്‍ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് 30 ദിവസം ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും

ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി (ഏബ്രഹാം തോമസ്)

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

മൊഹ്‌സിന്‍ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡന്‍ നിര്‍ദ്ദേശിച്ചു

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍) നിര്യാതനായി

കാര്‍ട്ടൂണ്‍: സിംസണ്‍

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പൂന്താനം മുതല്‍ വി.പി ജോയി വരെ; കെ എച്ച് എന്‍ എ കവിതക്കച്ചേരി സംഘടിപ്പിക്കും

വക്കീലിനെ ഏര്‍പ്പാടാക്കണം, ജയിലില്‍ സൌകര്യങ്ങള്‍ റെഡിയാക്കണം എന്നിട്ടൊക്കെയെ പറ്റൂ(അഭി: കാര്‍ട്ടൂണ്‍)

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം- ഇന്‍പേഴ്‌സന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു.

ഒക്കലഹോമ കോവിഡ് മരണം 8000 കവിഞ്ഞു.

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

View More