Image

ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന; മകള്‍ക്കൊപ്പം തിളങ്ങി അമ്മയും

Published on 17 March, 2021
ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന; മകള്‍ക്കൊപ്പം തിളങ്ങി അമ്മയും


സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മൂത്തമകള്‍ അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,അതില്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണയും ഉള്‍പ്പെടുന്നു, ചിത്രങ്ങള്‍ വൈറലായി.

ഒരു ക്രിസ്ത്യന്‍ മണവാട്ടിയായി വേഷം ധരിച്ച്‌ 'സാങ്കല്പികമായി ക്രിസ്ത്യന്‍ വെഡ്ഡിംഗ് നടന്നു, അതില്‍ നിന്നുള്ള ചിത്രങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.

ലേബല്‍ എം ഡിസൈനേഴ്‌സാണ് അഹാനയേയും കുടുംബത്തെയും വച്ച്‌ ഫോട്ടോഷൂട്ട് ഒരുക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക