-->

FILM NEWS

വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ ഏപ്രില്‍ 2-ന്‌

Published

on

എജിഎസ്‌ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ്‌ കൊമ്മേരി, രോഹിത്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച്‌ കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന `വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' ഏപ്രില്‍ രണ്ടിന്‌ തീയേറ്ററുകളിലെത്തുന്നു.
കുടുംബത്തിന്റെ ചുമതലാ ബോധങ്ങളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‌ക്കുന്ന കുടുംബനാഥനാല്‍ ആ കുടുംബം അനുഭവിക്കേണ്ടിവരുന്ന കഷ്‌ടനഷ്‌ടങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമെന്ന്‌ സംവദിക്കുന്ന ചിത്രമാണ്‌ വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.

ശാന്തികൃഷ്‌ണ, ഭഗത്‌മാനുവല്‍, ആനന്ദ്‌സൂര്യ, സുനില്‍സുഖദ, കൊച്ചുപ്രേമന്‍, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്‌ജുനായര്‍, റോഷ്‌നിമധു, എകെഎസ്‌, മിഥുന്‍, രജീഷ്‌സേട്ടു, ഷിജു നിര്‍മാല്യം, ആലികോയ, ക്രിസ്‌കുമാര്‍, ജീവന്‍ ചാക്ക, മധു സി. നായര്‍, കുട്ടേ്യടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാല്‍, അപര്‍ണ, രേണുക, മിനി ഡേവിസ്‌, രേഖ ബാംഗ്‌ളൂര്‍, ഗീത മണികണ്‌ഠന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ - എ ജി എസ്‌ മൂവിമേക്കേഴ്‌സ്‌, രചന, സംവിധാനം - കുമാര്‍ നന്ദ, നിര്‍മ്മാണം - വിനോദ്‌ കൊമ്മേരി, രോഹിത്‌, ഛായാഗ്രഹണം - അജീഷ്‌ മത്തായി, രാജീവ്‌ വിജയ്‌, എഡിറ്റിംഗ്‌ - ശ്രീനിവാസ്‌ കൃഷ്‌ണ, ഗാനരചന = വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ, രാജീവ്‌ ആലുങ്കല്‍, സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം - എം.കെ. അര്‍ജുനന്‍, റാംമോഹന്‍, രാജീവ്‌ ശിവ, ആലാപനം - വിധുപ്രതാപ്‌, കൊല്ലം അഭിജിത്ത്‌, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പാപ്പച്ചന്‍ ധനുവച്ചപുരം, ഓഡിയോ റിലീസ്‌ - ഈസ്റ്റ്‌ കോസ്റ്റ്‌ ഓഡിയോ എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ - ശ്രീജിത്‌ കല്ലിയൂര്‍, കല - ജമാല്‍ ഫന്നന്‍, രാജേഷ്‌, ചമയം - പുനലൂര്‍ രവി, വസ്‌ത്രാലങ്കാരം - നാഗരാജ്‌, വിഷ്വല്‍ എഫക്‌ട്‌സ്‌ - സുരേഷ്‌, കോറിയോഗ്രാഫി - മനോജ്‌, ത്രില്‍സ്‌ - ബ്രൂസ്‌ലി രാജേഷ്‌, പശ്ചാത്തല സംഗീതം, രാജീവ്‌ ശിവ, കളറിംഗ്‌ - എം. മഹാദേവന്‍, സ്റ്റുഡിയോ - ചിത്രാഞ്‌ജലി, വി എഫ്‌ എക്‌സ്‌ ടീം - ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്‌, രഞ്‌ജിനി വിഷ്വല്‍ ഡോണ്‍സ്‌, സംവിധാന സഹായികള്‍ - എ കെ എസ്‌, സജിത്‌ ബാലുശ്ശേരി, ജോസഫ്‌ ഒരുമനയൂര്‍, വിഷ്‌ണു തളിപ്പറമ്പ്‌, പ്രൊഡക്ഷന്‍ 
മാനേജര്‍ - സുരേഷ്‌ കീര്‍ത്തി, സ്റ്റില്‍സ്‌ - ഷാലു പേയാട്‌, വിതരണം - പല്ലവി റിലീസ്‌, പിആര്‍ഓ - അജയ്‌ തുണ്ടത്തില്‍.

അജയ്‌ തുണ്ടത്തില്‍ 
(പിആര്‍ഓ)
9847917661

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

View More