Image

ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

Published on 24 March, 2021
 ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ഫ്രാൻസിലെ  കാനസ് വേൾഡ്  ഫിലിം  ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ്  സ്വന്തമാക്കി. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്.     നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത  പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.    

 അതേസമയം ഇതാദ്യമായല്ല മാനവിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2020ൽ  താരത്തെ തേടിയെത്തിയത് മികച്ച നടനുള്ള  12  പുരസ്കാരങ്ങളായിരുന്നു. തന്റെ 2  പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ  അവതരിപ്പിച്ചത്.

 ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ. 
മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു   ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു
 ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ   ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ   ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ   ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ;ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക