-->

FILM NEWS

മാടന്‍ പൂര്‍ത്തിയായി

Published

on

റോം, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌ അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ആര്‍. ശ്രീനിവാസന്‍, എഡ്യൂക്കേഷന്‍ ലോണ്‍, സ്‌ത്രീ സ്‌ത്രീ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന `മാടന്‍' പൂര്‍ത്തിയായി. 

സുരക്ഷിതമാകാനുള്ള ആഗ്രഹമാണ്‌ വിശ്വാസം. യാഥാര്‍ത്ഥ്യത്തെ മറയ്‌ക്കുന്ന വിശ്വാസമാണ്‌ അന്ധവിശ്വാസം. ഇത്‌ രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട്‌ വിധത്തില്‍ നഷ്‌ടമാക്കുന്ന കഥയാണ്‌ മാടന്‍ എന്ന സിനിമയിലൂടെ ആര്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്‌.

കൊട്ടാരക്കര രാധാകൃഷ്‌ണന്‍, ഹര്‍ഷിതാനായര്‍, മിലന്‍, അനാമിക, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, മുന്‍ഷി ഹരീന്ദ്രന്‍, സനേഷ്‌, മിഥുന്‍ മുരളി, പ്രദീപ്‌രാജ്‌, 
അശോക്‌ ഭാസുര, മന്‍ജിത്‌, സുനില്‍ വിക്രം, ഷാനവാസ്‌ പ്രഭാകര്‍, ആര്‍.എസ്‌. 
പ്രദീപ്‌, രാജന്‍ ആര്‍ക്കിടെക്‌ട്‌, അഖിലന്‍ ചക്രവര്‍ത്തി, സനില്‍ നെടുമങ്ങാട്‌, 
മണക്കാട്‌ രാമചന്ദ്രന്‍ നായര്‍, മനു സി. കണ്ണൂര്‍, ബ്രദേഴ്‌സ്‌ മോഹന്‍, അബൂബക്കര്‍, മഹേഷ്‌, വിഷ്‌ണുപ്രിയ, ബീയാട്രീസ്‌ ഗോമസ്‌, ജയന്തികൃഷ്‌ണ, സുഷമ
അനില്‍, രഞ്‌ജിനി സുധീരന്‍, രാജി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍, നിര്‍മ്മാണം - ശ്രീജിത്ത്‌ സിനിമാസ്‌, സംവിധാനം - ആര്‍. ശ്രീനിവാസന്‍, ഛായാഗ്രഹണം - കിഷോര്‍ലാല്‍, രചന - അഖിലന്‍ ചക്രവര്‍ത്തി, എഡിറ്റിംഗ്‌ - വിഷ്‌ണു കല്യാണി, ഗാനരചന - തങ്കന്‍ തിരുവട്ടാര്‍, സന്തോഷ്‌ പെരളി, അജയ്‌ഘോഷ്‌, വര്‍ഗ്ഗീസ്‌ കുറത്തിക്കാട്‌, സംഗീതം - പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌, രഞ്‌ജിനി സുധീരന്‍, ആലാപനം - രഞ്‌ജിനി സുധീരന്‍, സുദ്ദീപ്‌ കുമാര്‍, രവിശങ്കര്‍, പ്രാര്‍ത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുന്‍ മുരളി, പ്രോജക്‌ട്‌ ഡിസൈനര്‍ - വിപിന്‍ മണക്കാട്‌, പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ - സതീഷ്‌ മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജി.എസ്‌. നെബു, കല - ജെ.ബി. ജസ്റ്റിന്‍, സൗണ്ട്‌ ഡിസൈന്‍, എഫക്‌ട്‌സ്‌ - വിപിന്‍ എം.ശ്രീ, സ്റ്റുഡിയോ എച്ച്‌.ഡി. സിനിമാക്കമ്പനി, എം.എസ്‌. മ്യൂസിക്‌ ഫാക്‌ടറി, സ്റ്റില്‍സ്‌ - മുരുകേഷ്‌ അയ്യര്‍, പി.ആര്‍.ഓ - അജയ്‌തുണ്ടത്തില്‍.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

View More