Image

കുഞ്ഞതിഥിയെ വരവേറ്റ് നടന്‍ ബാലു വര്‍ഗീസും ഭാര്യയും

Published on 01 April, 2021
കുഞ്ഞതിഥിയെ വരവേറ്റ് നടന്‍ ബാലു വര്‍ഗീസും ഭാര്യയും
മലയാളികളുടെ പ്രിയ താരം ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ്. നടന്‍ തന്നെയാണ് താന്‍ അച്ഛനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു.

2020 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക