-->

America

റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

Published

on

റ്റാമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (കെ.സി.സി.സി.എഫ്.) പോഷകസംഘടനയായ റ്റാമ്പാ യുവജനവേദിയുടെ  ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 27-ാം തീയതി റ്റാമ്പായില്‍വെച്ച് നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പ്രകാശനകര്‍മ്മം നര്‍വഹിച്ചു.

റ്റാമ്പാ യുവജനവേദി പ്രസിഡന്റ് പുന്നൂസ് വഞ്ചിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കെ.സി.സി.സി.എഫ്. പ്രസിഡന്റ് സജി കടിയംപള്ളിയില്‍ മറ്റ് എക്‌സിക്യൂട്ടീവ്  അംഗങ്ങളായ ജൂബി ഊരാളില്‍, സാനു കളപ്പുരയില്‍, ജെയിംസ് പൗവ്വത്ത്, ജോബി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യുവജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനാവശ്യമായ വിവിധ കര്‍മ്മപരിപാടികള്‍ കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ അടുത്ത 2 വര്‍ഷക്കാലത്തേക്ക് ആവിഷ്ക്കരിക്കുന്നതാണെന്നും അതുവഴി ക്‌നാനായ യുവജനങ്ങളുടെ സജീവപങ്കാളിത്തം വരും കാലങ്ങളിലേക്ക് ഉറപ്പുവരുത്തുവാനും യുവജനങ്ങളുടെ കൂട്ടായ്മ ഊട്ടി ഉറപ്പിക്കുവാനും സാധിക്കുമെന്ന് ലോഗോ പ്രകാശം ചെയ്തുകൊണ്ട് നിയുക്ത പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു.

കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരില്‍, ട്രഷറര്‍ ജെയ്‌മോന്‍ കട്ടിണശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക് റ്റാമ്പാ യുവജനവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലന്‍ പള്ളിയറത്തുണ്ടത്തില്‍, സേറ പുത്തന്‍കണ്ടത്തില്‍, ദിയ കളപ്പുരയില്‍, റ്റോമി പതിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാനു കളപ്പുരയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

View More