American Tharikida

ഇലക്ഷനിൽ തോൽപ്പിക്കേണ്ടവർ (അമേരിക്കൻ തരികിട-136, മാർച്ച് 31)

Published

on

Facebook Comments

Comments

 1. Suresh Kumar.Boston

  2021-04-06 20:23:02

  വിഷ ബ്രാൻഡ്: ബാങ്ക്റെപ്‌സിയിൽ അഭയം തേടി ജെയിലിൽ ജീവിതം അവസാനിക്കും -അതാണ് ഇപ്പോളത്തെ ട്രംപിന്റ്റെ അവസ്ഥ. Trump, who often brags about his billionaire status, fell nearly 300 spots on the Forbes billionaires list, after his fortune decreased by more than $1 billion during his four years in office, according to the financial news outlet. Trump ranked 1,299 on the Forbes billionaires list, released on Tuesday, with an estimated worth of $2.4 billion. Last year, Trump ranked 1,001 on the list, Forbes reported. Bloomberg News reported similar statistics last month, when they found that the former president’s net worth fell from $3 billion to $2.3 billion over the course of his presidency, noting that the fallout from the deadly Jan. 6 Capitol attack heavily impacted his business as his brand became toxic for consumers

 2. George M. Korah. NC

  2021-04-06 20:08:07

  ആൾദൈവം വീണ്ടും ഉയർക്കാൻ ശ്രമിക്കുന്നു. ക്യാപ്പിറ്റൽ ആക്രമിക്കാൻ പോയവർ പലരും ഇപ്പോൾ പറയുന്നത്; നിൻറ്റെ രാജ്യം വരേണമേ എന്ന പ്രാർത്ഥന, ട്രംപിന്റ്റെ രാജ്യം ആണെന്നും ട്രംപ് ദൈവം ആണെന്നും, ദൈവം പറയുന്നത് അനുസരിച്ചില്ലേൽ ശിഷിക്കപ്പെടും എന്നും, ട്രംപ് അവരെ രക്ഷിക്കും എന്ന് കരുതിയാണെന്നാണ്. ട്രംപ് പലർക്കും ബൈബിൾ ഓട്ടോഗ്രാഫ് ചെയ്തു കൊടുക്കകൂടി ആയപ്പോൾ, ട്രംപ് ദൈവം ആണെന്ന് അവർക്ക് തീർച്ചയായി. ട്രംപിന്റ്റെ സ്വർണം പൂശിയ ടോയിലറ്റ് കൂടി കണ്ടപ്പോൾ; സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന യേശുവാണ് ട്രമ്പ് എന്നും തീർച്ചയായി. ബേയിൽ കിട്ടാതെ ജെയിലിൽ കഴിയുന്ന ഇവരിൽ ചിലർ ട്രംപ് രക്ഷിക്കും എന്ന ആശ വെടിഞ്ഞു, നിരാശയിൽ ആണ്. എന്നാൽ ചിലർ ഇപ്പോഴും ട്രംപ് അവരെ ശിക്ഷയിൽ നിന്നും രക്ഷിക്കും എന്ന് കരുതുന്നു. ട്രംപ് ഇപ്പോൾ പ്രസിഡണ്ട് ആണെന്നും ഉടൻ ഇവരെ പാർടൺ ചെയ്യുമെന്നും ചിലർ കരുതുന്നു.

 3. ആർക്ക് വോട്ട് ചെയ്യും? വർഗ്ഗീയത മൂത്ത് വിഷജന്തുക്കളായി പരിണമിച്ചു കഴിഞ്ഞ ചാണകസംഘികൾക്കും, വരട്ടു തത്വശാസ്ത്രം വായിച്ചും പാർട്ടിസൂക്തങ്ങൾ ഉരുവിട്ടു പഠിച്ചും വട്ടായ അന്തംസിനും, ഇനി ഒടേതമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാലും എന്റെ വല്യപ്പാപ്പൻ പണ്ട് വോട്ട് ചെയ്തിരുന്ന കോണ്ഗ്രസിന് മാത്രമേ കുത്തത്തൊള്ളൂ എന്ന് വാശി പിടിച്ചിരിക്കുന്ന കുടുംബപാരമ്പര്യക്കാർക്കും (കോണ്ഗ്രസ്സ് എന്നുള്ളത് കേരളാ കോണ്ഗ്രസ് എന്നോ മുസ്ലിം ലീഗെന്നോ തരം പോലെ മാറ്റി വായിക്കുക) ഇക്കാര്യത്തിൽ സംശയമൊന്നും കാണത്തില്ല. അതോണ്ട് തന്നെ ഈ കുറിപ്പ് ആ വക ജീവജാലങ്ങളെയൊന്നും ഉദ്ദേശിച്ചല്ല. ഈ പറഞ്ഞതൊന്നുമല്ലാതെ ഇടതിനോ വലതിനോ മറ്റേതേലും ഇഷ്‍ടപ്പെട്ട സ്ഥാനാർത്ഥിക്കോ സാഹചര്യമനുസരിച്ചു വോട്ടു ചെയ്യുന്ന പാർട്ടി അടിമകളല്ലാത്ത നമ്മള് ശരാശരി മലയാളിയോളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്റ്. ബാക്കിയുള്ള വെറൈറ്റി സാനങ്ങളൊക്കെ ഗെറ്റ്‌ ഔട്ട്ഹൗസ്.😤 നാം തിരിച്ചറിയേണ്ട ഒന്നുണ്ട്, ഒരു ഫാസിസ്റ്റ് ഭരണകൂടം ഭരിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ കൊച്ചു സംസ്ഥാനം ആ ഭരണകൂടം നിയന്ത്രിക്കുന്ന വർഗ്ഗീയ ശക്തികൾക്ക് പറയത്തക്ക സ്വാധീനമില്ലാത്ത ഒരിടം ആയത് കൊണ്ടു മാത്രമാണ് മലയാളികൾ താരതമ്യേന ഭരണകൂട ഭീകരതയ്ക്ക് അതീതരായി ജീവിക്കുന്നത്. ഹിന്ദുത്വയ്ക്ക് കാര്യമായ വേരോട്ടമൊന്നും ഇല്ലാത്ത മിക്കവാറും മണ്ഡലങ്ങളിൽ ആദ്യത്തെ ആ ചോദ്യം അപ്രസക്തമാണ്. അവിടെയൊക്കെ ബീജേപ്പിക്കോ ഘടകകക്ഷികൾക്കോ ഒഴികെ നമുക്ക് ശരിയെന്ന് തോന്നുന്ന ഏതെങ്കിലും പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ തീർച്ചയായും വോട്ട് ചെയ്യണം. നമ്മുടെ ഇഷ്ടം. അതാണല്ലോ ജനാധിപത്യം. പക്ഷേ, മേൽപറഞ്ഞ വർഗ്ഗീയ പാഷണത്തിൽ കൃമികൾക്ക് ഒരു പൊടിക്കെങ്കിലും വിജയ സാധ്യത ഉള്ള പത്ത് മണ്ഡലങ്ങൾ എങ്കിലും കേരളത്തിൽ ഉണ്ട് എന്നത് ഒരു യാഥാർഥ്യം ആണ്. ആ മണ്ഡലങ്ങൾ ഏതെല്ലാമാണെന്ന് അവിടങ്ങളിലെ നാട്ടുകാർക്കറിയാം. ഒരു കാരണവശാലും ആ ക്ഷുദ്രജീവികളെ നമ്മുടെ മണ്ണിൽ വളരാൻ അനുവദിക്കില്ല എന്നതാവണം ഫാസിസത്തെ ചെറുക്കുന്നത് നമ്മുടെ നിലനിൽപിന് അനിവാര്യമാണെന്ന് കരുതുന്ന, ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന നമ്മളെല്ലാവരുടെയും പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ അങ്ങനെയുള്ള സീറ്റുകളിലെല്ലാം ഈ കീടങ്ങളെ തോൽപ്പിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക്, അത് ആരായാലും, ഏത് പാർട്ടിക്കാരനായാലും അവർക്കാകട്ടെ നമ്മുടെ വോട്ട്. നമ്മള് മലയാളിയോള് അവസരം കിട്ടുമ്പോഴൊക്കെ ഫാസിസത്തിന്റെ പേപ്പട്ടികളെ വന്ധ്യംകരിച്ച് സമാധാനത്തിന്റെ കപ്പക്കോല് തിരിച്ചുപിടിച്ച് പെട്ടയ്ക്ക് രണ്ടു വീക്കും കൊടുത്ത് ഇവിടെ നിന്നും ആട്ടിപ്പായിക്കും എന്ന് ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കാൻ വീണു കിട്ടിയ ഒരു സുവർണ്ണാവസരമാണ് ഈ ഇലക്ഷൻ. അത് നന്നായി വിനിയോഗിക്കാൻ നമുക്ക് സാധിക്കട്ടെ.🙏 ചാണക്യന്‍

 4. CAPITOL ATTACK AGAIN

  2021-04-02 19:35:23

  CAPITOL ATTACK AGAIN: A Capitol Police officer died Friday after a vehicle "rammed" into a barricade outside the U.S. Capitol complex. The suspect, who was shot by police, also died. Acting U.S. Capitol Police Chief Yogananda Pittman said that an unidentified male suspect slammed his car into two U.S. Capitol officers, exited the car with a knife in his hand and "lunged" toward them. He was shot by police and taken into custody. All three were transported to the hospital, Pittman said.

 5. RIGHTHAND MAN

  2021-04-02 19:30:23

  The political fallout continues following the bombshell report about the Justice Department’s investigation into Florida GOP Congressman Matt Gaetz for possible sex crimes. Just the last 24 hours alone, reports have emerged that Gaetz allegedly shared nude photos and videos of women he slept with to impress his colleagues in Congress; that investigators have uncovered ties between Gaetz and a fake ID scheme; and even that he potentially paid for sex with women using the Apple Pay mobile payment platform. Today, MSNBC’s Chris Jansing reported that Luke Ball has resigned “out of principle” from his job as Gaetz’s Media director, thus leaving the Florida congressman without a top communications strategist during a time of crisis. He is trump's righthand man

 6. 2024 Election

  2021-04-02 16:06:10

  Angry MAGA Fans Lash Out At Mike Pence For ‘Gearing Up To Backstab Trump’ With 2024 Presidential Run.

 7. Uncle Sam

  2021-04-02 03:07:00

  Trump supporters have all kind of problems. Wife beaters, married but could not keep the wife, divorced three times, prostitution, relationship with under aged girls, haters, and the story goes on and on. Pastors those who support Trump are all wicked people. They preach gospel in the day time and night time they do fornications. There are bunch of fucked up assholes show up on this page. If black people were not there, all these jerks were kicked out of USA. Black people are fighting for there life and jackass Malayalees hate them. Some of them think Hitler is there forefather. A guys - sleepy Joe is awake. He is watching you closely. What happened to your Proud boy Palatthinkil Savior. Go back to school man and learn analytical thinking instead to wiping the ass of Trump.

 8. NAKED WOMAN

  2021-04-02 00:30:15

  GOP Rep. Matt Gaetz reportedly showed photos of nude women that he claimed he had sex with to other lawmakers, according to CNN. He is trump's best friend. Two sources who claim they were shown the material directly told the news network that the photos were “a point of pride” for Gaetz. The sources also told CNN that the Florida lawmaker showed them the photos while conducting business on the House floor, adding that Gaetz displayed the images on his phone and talked about having sex with the women. One source claimed that they were shown a video of a naked woman with a hula hoop. The report from CNN comes amid reports that Gaetz is under investigation by the Department of Justice over sex trafficking allegations.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസ് ക്ലബ് സമ്മേളനം: ചില ചിന്തകൾ (അമേരിക്കൻ തരികിട-205)

യാക്കോബായക്കാരുടെ സ്വത്ത്; കുരുപൊട്ടൽ; സഹോദരൻ (അമേരിക്കൻ തരികിട-204)

ബിനീഷ് കോടിയേരിയും മാർക്സിസ്റ് പാർട്ടിയും (അമേരിക്കൻ തരികിട-203)

യേശു കൊള്ളയും കൊലയും ചെയ്തോ? (അമേരിക്കൻ തരികിട-202)

കേരളവും വ്യഭിചാരവും (അമേരിക്കൻ തരികിട-201)

സര്‍വകലാശാല അനുഭവം-3-ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള

വിദ്യാലയ ജീവിതം-2- ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള

ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള, ബാല്യം-1

ലവ് ജിഹാദ് എങ്ങനെ തടയാം? (അമേരിക്കൻ തരികിട-200)

ഇടുക്കി അണക്കെട്ടാണോ വില്ലൻ? (അമേരിക്കൻ തരികിട-199)

ചാനലിലെ തുണിയഴിക്കൽ (അമേരിക്കൻ തരികിട-198)

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

ജോമോന്റെ കണ്ടുപിടുത്തം (അമേരിക്കൻ തരികിട-196)

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി ധനസമാഹരണം

മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

പാലാ ബിഷപ്പിനു കീ...(അമേരിക്കൻ തരികിട-193)

മന്ത്രി വീണാ ജോർജും ശൈലജ ടീച്ചറും (അമേരിക്കൻ തരികിട-193)

ടെക്സസുകാരുടെ ബുദ്ധി (അമേരിക്കൻ തരികിട-192)

സദാചാര ഗുണ്ടായിസം (അമേരിക്കൻ തരികിട-191)

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

മലബാർ കലാപം (അമേരിക്കൻ തരികിട-189)

മൈക്ക് പെൻസും കമലയും മുന്നിൽ ((അമേരിക്കൻ തരികിട-188)

ഫോമാ വിവാദം; ഫൊക്കാന ഭിന്നിപ്പ് (അമേരിക്കൻ തരികിട-187)

ഈശോ വിവാദം; താലിബാന്റെ മുന്നേറ്റം (അമേരിക്കൻ തരികിട 187)

ഗവർണർ കോമോയുടെ ബാഡ് ടൈം (അമേരിക്കൻ തരികിട-185)

ഈശോയുടെ നാമം വൃഥാ ഉപയോഗിക്കാമോ? (അമേരിക്കൻ തരികിട-183)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

View More