ഹൂസ്റ്റണ്‍: കുമരകം വേലിയാത്ത് വി.റ്റി ജോസഫ് (മോനച്ചന്-68) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ് .
ഭാര്യ ചിന്നമ്മ, പുന്നത്തറ പതിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോബിന്, ജിന്‍സി; മരുമക്കള്‍: നീനു, സ്റ്റീഫന്‍.
സംസ്കാരം പിന്നീട് ഹൂസ്റ്റണില്‍ നടക്കും.