-->

news-updates

കാപിറ്റോൾ ബാരിക്കേഡിലേക്ക് കാർ ഇടിപ്പിച്ചു; പോലീസ് ഓഫീസർ മരിച്ചു, അക്രമി നേഷൻ ഓഫ് ഇസ്ലാം അനുയായി

Published

on

വാഷിങ്​ടൺ, ഡി.സി:  കാപിടോളിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക്​ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന്​ ഒരു  പൊലീസ് ഓഫിസർ മരിച്ചു. മറ്റൊരാൾക്ക്  പരിക്കേറ്റു. കയറിപ്പിടിച്ച യുവാവ് കത്തി വീശി പോലീസിനെ നേരെ പാഞ്ഞടുത്തപ്പോൾ പോലീസ് വെടിയേറ്റു മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിന്​ പിന്നാലെ കാപിടോൾ  മന്ദിരം പൂർണ്ണമായും അടച്ചു. വാഹനമോടിച്ചയാൾ മരിച്ചതായാണ്​ റിപ്പോർട്ട്​.

രണ്ട് ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റെന്നും മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും യു.എസ് കാപിറ്റൽ പൊലീസ് ട്വിറ്ററിൽ കുറിച്ചു.

ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന്​ മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക്​  കറുത്ത കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്​. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക്​ കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്​.

ജനുവരി ആറിന്​ കാപിടോളിൽ മുൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.

മരിച്ച പോലീസ് ഓഫീസറുടെ പേര് പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ആക്ടിംഗ് പോലീസ് ചീഫ് യോഗാനന്ദ പിറ്റ്മാൻ  പറഞ്ഞു.

നേഷൻ ഓഫ് ഇസ്ലാം അനുയായി നോഹ ഗ്രീൻ, 25, ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞു. അല്ലാഹു തന്നെ മറ്റു കാര്യങ്ങൾക്കായി തെരെഞ്ഞെടുത്തു എന്നും മറ്റും അയാളുടെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്.

Facebook Comments

Comments

 1. CID Mooosa

  2021-04-03 09:58:50

  These are the things happening.Our people should learn things.When they learn things too late.

 2. Boby Varghese

  2021-04-02 22:33:13

  Nation of Islam ? That is a wing of the Democrat party. This guy is dead. So his relatives are going to get millions of dollars from our govt.

 3. JACOB

  2021-04-02 20:39:57

  The attacker is a follower of Nation of Islam. Media coverage will end soon.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജെ & ജെ വാക്സിൻ സ്വീകരിച്ച് 3 ആഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

സ്പുട്‌നിക്-5 വാക്‌സിന് അടിയന്തരാനുമതി ലഭിച്ചേക്കും

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു

മരണത്തിന് മുമ്പ് രതീഷിന് ആന്തരിക ക്ഷതം ഏറ്റതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

വാക്‌സിന്‍ എടുത്തിട്ടും കോവിഡ്! അറിയേണ്ടതെല്ലാം

ദല്‍ഹിയില്‍ അതീവ ഗുരുതരമായ കോവിഡ് നാലാം തരംഗം ; ദിവസം 10,000ന് മുകളില്‍ കോവിഡ് കേസുകള്‍

അടുത്തയാഴ്ച ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം 80 ശതമാനം കുറയും

തിരഞ്ഞെടുപ്പില്‍ ജയിച്ചത് സത്യത്തില്‍ കൊറോണ തന്നെ (മോന്‍സി കൊടുമണ്‍)

മന്ത്രിയായാൽ നമ്മുടെ ടീച്ചറമ്മയെപ്പോലെ

ലാലേട്ടൻ സംവിധായകനും നായകനുമാകുമ്പോൾ

അതിർത്തി കടന്നെത്തിയ 20,000 കുട്ടികൾക്ക് ബൈഡൻ ഭരണകൂടം സംരക്ഷണം ഒരുക്കുന്നു

ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ മകന്റെ ചികിത്സയ്ക്കായി പോരാടുന്നു

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കുപ്രചരണം; പേടിച്ചോടുന്ന ആളല്ല താനെന്ന് സ്പീക്കര്‍

ന്യൂജഴ്സിയില്‍ ഇന്ത്യന്‍ ദമ്പതികൾ കുത്തേറ്റ് മരിച്ചു; ബാല്‍ക്കണിയില്‍ കരച്ചിലോടെ നാലുവയസുകാരി മകള്‍

എൽ ഡി എഫ് സർക്കാർ ഭരണകാലഘട്ടവും; പ്രതിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളും

മിസൂറിയിൽ ഇന്ത്യൻ എഞ്ചിനിയറെ വെടിവച്ച് കൊന്നു 

കമല ഹാരിസ് ബ്ലെയർ ഹൗസ് ഒഴിയുന്നു; ഇനി ഔദ്യോഗിക വസതിയിലേക്ക്  

യു.ഡി.എഫിന് ഇനി വേണ്ടത് ഒരു  ട്രാൻസിഷൻ സമിതി  (ഷെമീർ, ഹൂസ്റ്റൺ)

മഹാമാരിക്കാലത്തെ തെരഞ്ഞെടുപ്പ്; ചില കാഴ്ചകള്‍ (സൂരജ് കെ.ആർ)

വൈറസ് അഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പുകാലം: ആൻസി സാജൻ

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിക്കപ്പെട്ട നിലയില്‍

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

കണ്ടറിയാം കേരളത്തിന്റെ രാഷ്ട്രീയ ഭാവി (അനിൽ പെണ്ണുക്കര)

തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയമാക്കി നേതാക്കള്‍ (സനൂബ് ശശിധരന്‍)

ശബരിമല, ആഴക്കടല്‍, കോ-ലി-ബി... പ്രചാരണ ചൂടിലെ വിവാദങ്ങള്‍.(സനൂബ് ശശിധരന്‍)..

കഴക്കൂട്ടം ഒരു പരീക്ഷണശാല (സി.കെ.വിശ്വനാഥൻ)

തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ? (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം)

View More