-->

America

കര്‍ഷകശ്രീ അവാര്‍ഡ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു

ജോഷി വള്ളിക്കളം

Published

on

ഷിക്കാഗോ :  ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 
അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും 2021ലെ ഏറ്റവും നല്ല കര്‍ഷകരെ തെരഞ്ഞെടുത്ത് ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി ആദരിക്കുന്നു .

ഈ കൊറോണ കാലഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ഒരു പരിധിവരെ പരിഹാരം മാര്‍ഗ്ഗം ആയി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കാര്‍ഷിക വിളകളില്‍ കൂടി ജനങ്ങളെ കൂടുതല്‍ ശ്രദ്ധ പഠിപ്പിക്കുന്നതിനും അവരെ കാര്‍ഷികവിളകളുടെ പ്രാധാന്യത്തെ കുറിച്ച് കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അസോസിയേഷന്‍ ഇങ്ങനെ ഒരു പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിലൂടെ കാര്‍ഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷണരീതി പരിപാലിക്കുന്നതിനും സാധിക്കുമെന്ന യാഥാര്‍ത്ഥ്യം വരും തലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും ഇതിലൂടെ സാധിക്കുന്നു.  ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മലയാളി അസോസിയേഷനു വേണ്ടി കൂടുതല്‍ വിവരങ്ങള്‍ക്ക്  പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ബന്ധപ്പെടുക  

ജോണ്‍സന്‍ കണ്ണൂക്കാടന്‍(847 477 0564) - പ്രസിഡന്റ്, ജോഷി വള്ളിക്കളം(312 685 6749) - സെക്രട്ടറി , മനോജ് അച്ചേട്ട് (224 522 2470) - ട്രഷറര്‍, സാബു കട്ടപ്പുറം (847 791 1452)- General Coordinator, Coordinators : ലീല ജോസഫ് (224 578 5262), ആഗ്‌നസ് മാത്യു, രഞ്ജന്‍ എബ്രഹാം, ജെസ്സി റിന്‍സി, മേഴ്സി കുര്യാക്കോസ്, സന്തോഷ് കാട്ടൂക്കാരന്‍ 

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം    

Sabu Kattapuram (general Coordinator)
Leela Joseph ( Coordinator)
Renjan Abraham (Coordinator)
Agnes Thengummottil (Coordinator)
Mercy Kuriakose (Coordinator)
Jessy Rincy (Coordinator)
Santhosh Kattokkaran (Coordinator)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

View More