Image

ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

Published on 03 April, 2021
ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്
ഈസ്റ്റര്‍ദിനത്തില്‍ സൂപ്പര്‍ഹിറ്റ് ചലച്ചിത്ര ങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഏഷ്യാനെറ്റ്‌ േപ്രക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

രാവിലെ  9മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം "കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് " ഉം ഉച്ചക്ക്  1 . 30 നുഅകാലത്തില്‍ വിട്ടുപിരിഞ്ഞഗായകന്‍ സോമദാസിന്റെ കുടുബത്തിനു ഒരുകൈത്താങ്ങുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ഏഷ്യാനെറ്റും ഒരുമിച്ച പ്രത്യേകപരിപാടി  "സ്‌നേഹപൂര്‍വ്വം സോമുവിന് " ഉം  2 .30 നുകോമഡിസ്‌റ്റേഴ്‌സിന്റെ ബിഗ്‌ബോസ് സ്‌പെഷ്യല്‍ സ്കിറ്റും സംപ്രേക്ഷണം ചെയ്യുന്നു.

അജു വര്‍ഗീസ് , ലെന തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ഏറ്റവുംപുതിയ ചലച്ചിത്രം "സാജന്‍ ബേക്കറിസിന്‍സ് 1962 " ന്റെ വേള്‍ഡ് പ്രീമിയര്‍ റിലീസ് ഉച്ചതിരിഞ്ഞ് 3.30 നുംദേശീയ പുരസ്ക്കാര നിറവില്‍നില്‍ക്കുന്ന ചലച്ചിത്രം " മരക്കാര്‍ : അറബിക്കടലിന്റെ സിംഹ " ത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന " ദേശീയപുരസ്ക്കാരത്തോടെ മരക്കാര്‍  " വൈകുന്നേരം 6 മണിക്കും തുടര്‍ന്ന് ഏഷ്യാനെറ്റിലെ ജനപ്രിയപരിപാടികളായ കോമഡി സ്റ്റാര്‍സ് 6.30 നുംസ്റ്റാര്‍സിങ്ങര്‍ രാത്രി 8 മണിക്കുംബിഗ്‌ബോസ് 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.


ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക