-->

America

ബൈഡന്റെ ഇമ്മിഗ്രേഷന്‍ നയം അംഗീകരിക്കില്ലെന്ന് 53% അമേരിക്കക്കാര്‍

പി പി ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി : പ്രസിഡന്റ് ബൈഡന്റെ ഇമ്മിഗ്രേഷന്‍ പോളിസി തികസിച്ചും പരാജയമാണെന്ന് അമേരിക്കയിലെ 53% പേരും അഭിപ്രായപ്പെട്ടതായി വാരാന്ത്യം പുറത്തുവിട്ട മാരിസ്‌റ് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു .

ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കര്‍ശന ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ നീക്കം ചെയ്തത് അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രളയമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കടുത്തവര്‍ അഭിപ്രായപ്പെട്ടു .

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും ബൈഡന്‍ ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്ന് മാരിസ്റ്റ (MARIST) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഒപ്പീനിയന്‍ ഡയറക്ടര്‍ ലി മിറിംഗ്ഓഫ് പറഞ്ഞു .

അതിര്‍ത്തിയിലെ അനിയന്ത്രിത കുടിയേറ്റത്തെക്കുറിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ബൈഡന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നിയമം മനുഷ്യത്വരഹിതവും അമേരിക്കന്‍ സംസ്‌കാരത്തിന് യോജിക്കാത്തതും ക്രൂരവുമായിരുന്നു എന്നാണ് ടെക്‌സസില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് പ്രതിനിധി 
വിന്‍സന്റ് ഗൊണ്‍സാലസ് അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ബൈഡന്റെ നയങ്ങള്‍ തികച്ചും പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ടെക്‌സസില്‍ നിന്നുള്ള യു.എസ് സെനറ്റര്‍ ടെഡ് ക്രൂസ് ടെക്സസ് - മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിച്ചപ്പോള്‍ 
മെക്‌സിക്കന്‍ കാര്‍ട്ടലും , മനുഷ്യക്കടത്തുകാരായവര്‍ ടെഡ് ക്രൂസിന് എതിരെ മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതായി ക്രൂസ് പരാതിപ്പെട്ടു .  മറ്റു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ടെഡ് പറഞ്ഞു . ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏമ്പട്ട് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള 
നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമലാ ഹാരിസിനെ ബോര്‍ഡര്‍ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട് 

Facebook Comments

Comments

  1. ലോക ചരിത്രത്തിൽ തന്നെ, സ്വന്തം ജനങ്ങൾക്ക് വേണ്ടി ഇത്രമാത്രം യത്നിച്ച ഒരു ഭരണാധികാരി ഉണ്ടായിട്ടുണ്ടാവില്ല. ജോലി കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ, ബാങ്ക് ബാലൻസ് പത്തു തലമുറയ്ക്ക് വേണ്ടി ഉണ്ടാക്കിയവരുടെ ഇടയിൽ ട്രംപ് ഒരു അപൂർവ്വ സംഭവം തന്നെ. സ്വന്തം ബിസിനസ്സിൽ പൂർണ്ണ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ബിസിനസ്സ് താഴേക്ക് പോകും, തൻറെ മൊത്തം ആസ്തി കുറയുമ്പോഴും, അമേരിക്കക്ക് വേണ്ടി അക്ഷീണം പണിയെടുത്ത ട്രംപ് ആണ് അമേരിക്കക്കാരുടെ ഇപ്പോഴത്തെ ഹീറോ!! അതിനും പുറമേ ഒരു നയാ പൈസ പോലും ശമ്പളം വാങ്ങാതെ നാല് വർഷം അമേരിക്കക്കായി ജോലി ചെയ്തു, സ്വന്തം കൈയ്യിലെ പണമെടുത്ത് അമേരിക്കയെ ഉയർത്തെഴുനേൽപ്പിച്ച ട്രംപിനെ ആളുകൾ പൂവിട്ട് പൂജിക്കുന്നതിൽ അത്ഭുതമില്ല.

  2. TRUMP VS BIDEN

    2021-04-06 18:30:05

    All these are distractions to cover up the blunder at the border. Mr. Biden delegated that task to his VP who really have no meaningful tasks. So, two birds at one shot! What a brilliant idea! . When the “crisis” become ISIS, we will have more problems. What are the distractions?1. Son of Biden writes his memoir. 2. Infra structure 3. Georgia voting issues. 4. When (not if) ISIS shows up on the border through the wide open border, that will be number 4. Mr. Biden thinks we are “Back” on track. Are we? Folks, we made a big mistake. Can we learn something from our mistakes? How long are we going to be labeled as “IDIOTS” . For the next 3 years, learn to look over our shoulders. EXCELLENT!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

View More