Image

പിണറായിക്ക് കൊവിഡ്

Published on 08 April, 2021
പിണറായിക്ക് കൊവിഡ്

മുഖ്യമന്ത്രി പിണറായി വിജയന്  കൊവിഡ സ്ഥിരികരിച്ചു .മുഖ്യമന്ത്രിയെ  കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക്  മാറ്റും .
ആദ്യ ഘട്ട കൊവിദ്  വാക്സിന്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു .
മുഖ്യമന്ത്രിയുടെ മകളും മരുമകനും കൊവിദ് ചികിത്സയിലാണ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക