അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകന് രാം ഗോപാല്‍ വര്‍മയാണ് ചിത്രം വെള്ളിത്തിരയിലെ എത്തിക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി, നിഖില്‍ ആനന്ദ് തുടങ്ങിയവരും സുശാന്ത് സിങിന്റെ ബയോപിക് നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണോ, സിനിമയ്ക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ചര്‍ച്ചകളാണോ, സിബിഐ അന്വേഷണമാണോ കഥയാകുന്നതെന്ന് സംവിധായകന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവയിലേതെങ്കിലും പ്രമേയമാകാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നും എന്തായാലും സിനിമ ചെയ്യുമെന്നും സംവിധായകന് പറഞ്ഞു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല