-->

FILM NEWS

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

Published

on

റിലീസിന് മുന്‍പ് തന്‍റെ സിനിമകള്‍ അമ്മ ഒരിക്കലും കാണാറില്ലെന്നും അക്കാര്യത്തില്‍ അമ്മ അന്ധവിശ്വാസിയാണെന്നും അഭിഷേക് ബച്ചന്‍ .
അമ്മ ജയ ബച്ചന്‍റെ പിറന്നാള്‍ ദിനത്തില്‍ , തന്‍റെ പുതിയ ചിത്രമായ ദി ബി​ഗ് ബുള്‍ ( The Big Bull) പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണ് അഭിഷേക് ബച്ചന്‍. വ്യാഴാഴ്‌ചയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം പുറത്തുവരുന്ന അവസരത്തിലാണ് കുടുംബാംഗങ്ങള്‍ ചിത്രത്തെക്കുറിച്ച്‌ പറഞ്ഞ അഭിപ്രായം അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തുന്നത്.

അമ്മ റിലീസിന് മുന്‍പ് എന്‍റെ ചിത്രങ്ങള്‍ കാണാറില്ല. അക്കാര്യത്തില്‍ അവര്‍ അന്ധവിശ്വാസിയാണ്. ഭാര്യ ഐശ്വര്യയും അങ്ങിനെതന്നെ, അഭിഷേക് പറഞ്ഞു. അമ്മയുടെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പേയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതുകൊണ്ട് തന്നെ ജന്മദിന സമ്മാനമായി ചിത്രം കാണാമെന്നാണ് അമ്മ പറഞ്ഞത്, അമ്മയുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ്, അഭിഷേക് പറഞ്ഞു.

അതേസമയം, അമ്മയും ഐശ്വര്യയുമൊഴികെ ബാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും ചിത്രം കണ്ടതായും സിനിമ ഇഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. "അച്ഛന്‍ കുറേ നല്ല കാര്യങ്ങള്‍ പറഞ്ഞു. ഒരര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാള്‍ ഇതിനകം എന്‍റെ സിനിമയെ അംഗീകരിച്ചു, ഞാനതില്‍ സന്തോഷിക്കുന്നു." അഭിഷേക് പറയുന്നു.

നടിയും എംപിയുമായ ജയാ ബച്ചന്‍റെ പിറന്നാള്‍ ആണ് ഏപ്രില്‍ 9ന്. ഹൃദയ സ്പര്‍ശി യായ ഒരു സന്ദേശവും അഭിഷേക് സോഷ്യല്‍ മീഡിയ യില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അഭിഷേക് ബച്ചന്‍റെ ചിത്രം പുറത്തിറങ്ങുന്നത്. അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണ് ചിത്രമെന്നാണ് അഭിഷേക് പറയുന്നത്....

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

പൃഥ്വിരാജിന്റെ അന്നത്തെ പെരുമാറ്റം ഒരിക്കലും മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

മേള രഘു അന്തരിച്ചു

കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

വെന്റിലേറ്റര്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച് നടി പിയ ബാജ്‌പേയ്; ഒടുവില്‍ ദുഃഖവാര്‍ത്ത

View More