-->

FILM NEWS

ദിശ പൂര്‍ത്തിയായി

അജയ്‌ തുണ്ടത്തില്‍

Published

on

പ്‌ളസ്‌ടു വിദ്യാര്‍ത്ഥിയായ വിനോദ്‌, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയര്‍മില്ലില്‍ പണിയെടുത്ത്‌ ജീവിക്കുന്നു. വിനോദിന്റെ അച്ഛന്‍ മാധവനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട്‌ പന്ത്രണ്ട്‌ വര്‍ഷത്തില്‍ കൂടുതലായി. ഒരു പ്രതേ്യക സാഹചര്യത്തില്‍ മില്ല്‌ അടച്ചുപൂട്ടുന്നതോടെ ഇരുവര്‍ക്കും തൊഴില്‍ നഷ്‌ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയര്‍ സൊസൈറ്റി പ്രസിഡന്റും പോലീസും മില്ല്‌ മുതലാളിയും ലോക്കല്‍ എംഎല്‍എയും നടത്തുന്ന ഗൂഡാലോചന വിനോദ്‌ തിരിച്ചറിയുന്നു. അവന്‍ വിഭ്രാന്തിയുടെ ലോകത്തില്‍ എത്തിപ്പെടുന്നു. വിധി അവന്‌ ദുരന്തങ്ങള്‍ കാത്തുവെയ്‌ക്കുന്നു.

അക്ഷയ്‌ ജെ.ജെ., നീനാ കുറുപ്പ്‌, തുമ്പിനന്ദന, പൂജപ്പുര രാധാകൃഷ്‌ണന്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, ബാലു നാരായണന്‍, ദേവന്‍ നെല്ലിമൂട്‌, ശ്യാം, 
വി. നരേന്ദ്രമോഹന്‍, ജയചന്ദ്രന്‍. കെ, മേജര്‍ വി.കെ. സതീഷ്‌കുമാര്‍, അരുണ്‍ മോഹന്‍, മായാ സുകു എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ - അനശ്വര ഫിലിംസ്‌, നിര്‍മ്മാണം - റസ്സല്‍. സി, കഥ, തിരക്കഥ, സംവിധാനം - വി.സി. ജോസ്‌, ഛായാഗ്രഹണം - അനില്‍ നാരായണ്‍, മനോജ്‌ നാരായണ്‍, പശ്ചാത്തല സംഗീതം - രമേശ്‌ നാരായണ്‍, എഡിറ്റിംഗ്‌ - കെ. ശ്രീനിവാസ്‌, കളറിസ്റ്റ്‌ - ലിജുപ്രഭാകര്‍, ചമയം - ബിജു പോത്തന്‍കോട്‌, ലാല്‍ കരമന, വസ്‌ത്രാലങ്കാരം - അജി മുളമുക്ക്‌, കല - ഉണ്ണിലാല്‍, ശബ്‌ദമിശ്രണം - അനൂപ്‌ തിലക്‌, എഫക്‌ട്‌സ്‌ - സുരേഷ്‌ തിരുവല്ലം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ - ജസ്റ്റിന്‍ എല്‍.വൈ, സ്റ്റുഡിയോ - ചിത്രാഞ്‌ജലി, സ്റ്റില്‍സ്‌ - സുജിത്ത്‌ വെള്ളനാട്‌, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍. 

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

പൃഥ്വിരാജിന്റെ അന്നത്തെ പെരുമാറ്റം ഒരിക്കലും മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

മേള രഘു അന്തരിച്ചു

കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

വെന്റിലേറ്റര്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച് നടി പിയ ബാജ്‌പേയ്; ഒടുവില്‍ ദുഃഖവാര്‍ത്ത

View More