-->

VARTHA

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

Published

on



തിരുവനന്തപുരം:  പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ  വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍  ഇവയുടെ വിശദ വിവരങ്ങള്‍  പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത്  നല്‍കി. 

ആകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍, എണ്‍പത്  വയസിന് മുകളില്‍ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, അവയില്‍ എത്ര എണ്ണത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ്  പ്രതിപക്ഷ നേതാവ്  തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്  ഇന്ന് വീണ്ടും മറ്റൊരു കത്ത് നല്‍കിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ 4 ലക്ഷത്തിനു മുകളില്‍ തന്നെ; മരണം 4194

ഓക്സിജന്‍ പ്രതിസന്ധി പരിഹരിച്ചു; 3 മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വാക്സിന്‍ - കെജ്രിവാള്‍

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; രണ്ടാഴ്ച അടച്ചിടും

ദേവ്ബ്രത ചൗധരിക്ക് പിന്നാലെ മകനും; പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

ദീപം തെളിയിച്ച് എല്‍.ഡി.എഫിന്റെ വിജയദിനാഘോഷം

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

വിജയരാഘവന്റെ പരാമര്‍ശം അര്‍ത്ഥശൂന്യം; കൂടുതല്‍ പ്രകോപനത്തിന് ശ്രമം - എന്‍എസ്എസ്

ഛോട്ടാ രാജന്‍റെ മരണ വാര്‍ത്ത വ്യാജമെന്ന് എയിംസ് അധികൃതര്‍

ചെന്നൈ വിമാനത്താവളത്തില്‍ നൂറുകോടിയുടെ മയക്കുമരുന്നുവേട്ട

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സര്‍ക്കാരിന്റെ വീഴ്ചകള്‍ കോവിഡ് സാഹചര്യം ഗുരുതരമാക്കി; രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യം: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

ഒര്‍മ്മകള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി പിന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് 38,460 പേര്‍ക്ക് കൂടി കോവിഡ്; 54 മരണം

എറണാകുളം ജില്ലയില്‍ 10 ദിവസത്തില്‍ 45,000 പേര്‍ കോവിഡ് പോസിറ്റീവ് ആയി

കോവിഡ് മരണങ്ങള്‍ കൂടുന്നു, തിരുവനന്തപുരത്തും മൃതദേഹം സംസ്ക്കരിക്കാന്‍ നീണ്ട ക്യൂ

ചുട്ട കോഴിയെ പറപ്പിച്ച തോമസ് വിടവാങ്ങി, അന്തരിച്ചത് കോവിഡ് ബാധിച്ച്

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

എവറസ്റ്റില്‍ രണ്ട് പര്‍വ്വതാരോഹകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോവിഡ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ ഉടന്‍ ഇന്ത്യയിലെത്തും

വാക്​സിനേഷന്‍ : രണ്ട്​ ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിക്കാന്‍ ഇന്ത്യ

സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി; നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ് ചെയ്‌തെന്ന് കുടുംബം

രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു

ആര്‍ടിപിസിആര്‍ നിരക്ക് 500 തന്നെ; ലാബുകളുടെ ആവശ്യം കോടതി തള്ളി

ഉത്തര്‍പ്രദേശില്‍ ഗ്രാമ പ്രധാനിയായി തെരഞ്ഞെടുക്കപ്പെട്ട് 21കാരി വിദ്യാര്‍ത്ഥിനി

കോവിഡ് ബാധിതനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല; ഒടുവില്‍ കൊണ്ടുപോയത് ബൈകില്‍

View More