-->

America

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

Published

on

ലോസ് ആഞ്ചെലെസ് : സംഗീതത്തെ സ്നേഹിക്കുന്നവർക്കും, സംഗീതാസ്വാദകർക്കും സുവർണ്ണാവസരവുമായി കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടന  'ഓം'. ഏപ്രിൽ പതിനേഴിനാണ് പ്രശസ്ത പുല്ലാംകുഴൽ വിദഗ്ദൻ  രാജേഷ് ചേർത്തലയും വയലിനിനിൽ മന്ത്രികസ്വരങ്ങൾ തീർക്കുന്ന അഭിജിത് നായരും ചേർന്നൊരുക്കുന്ന 'നാദമുരളി' യെന്ന  സംഗീതപരിപാടി. സംഘടനയുടെ നിർമാണത്തിലിരിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥം അവതരിപ്പിക്കുന്ന പരിപാടി വൈകിട്ട് ആറുമണിമുതൽ രാത്രി ഒന്പതു മണിവരെ  (ഇന്ത്യൻ സമയം ഏപ്രിൽ പതിനെട്ട് കാലത്തു ആറരയ്ക്ക്) ആസ്വദിക്കാവുന്നതാണ്. 

പരിപാടി ആസ്വദിക്കാനും വിജയിപ്പിക്കാനും എല്ലാ സംഗീതാസ്വാദകരുടെയും  പിന്തുണയുണ്ടാകണമെന്നു പരിപാടികളുടെ ചുമതലയുള്ള ഡോ. സിന്ധു പിള്ള, 'ഓം' പ്രസിഡണ്ട് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ,  ഡയറക്ടർ രവി വെള്ളത്തിരി, ട്രഷറർ രമ നായർ എന്നിവർ അഭ്യർത്ഥിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്ററായ    മാത്യു തോമസ്, ധനകാര്യ കൺസൽട്ടൻറ് പോൾ കർള എന്നിവരാണ് പരിപാടിയുടെ പ്രായോജകർ. 

നാദമുരളി ആസ്വാദിക്കാൻ  https://naadamurali.eventbrite.com/ വഴി റെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  www.ohmcalifornia.org  സന്ദർശിക്കുക  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം 40)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ - ചാന്‍സലര്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സന്റെ പ്രൗഡഗംഭീരമായ ഒത്തുചേരല്‍ വര്‍ണ്ണാഭമായി

View More