-->

VARTHA

തൃ​ശൂ​ര്‍​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് മുന്നറിയിപ്പ്

Published

on

തൃ​ശൂ​ര്‍: കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃ​ശൂ​ര്‍​പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തായിരിക്കുമെന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പൂ​രം സാ​ധാ​ര​ണ​പോ​ലെ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാണ് നിലവിലെ സാഹചര്യത്തില്‍ തൃ​ശൂ​ര്‍ ഡി​എം​ഒ സര്‍ക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

സാ​ധാ​ര​ണ​പോ​ലെ പൂ​രം ന​ട​ന്നാ​ല്‍ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​നംഎത്തുമെന്നും,ഒ​ന്ന​ര വ​ര്‍​ഷ​മാ​യി സം​സ്ഥാ​നം ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ല്ലാം ഇതോടെ പാ​ളി​പ്പോ​കു​മെ​ന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ 20,000 പേ​ര്‍​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കു​മെ​ന്നും 10 ശ​ത​മാ​നം രോ​ഗി​ക​ള്‍ മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പൂ​രം ന​ട​ത്തി​പ്പി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ഡി​എം​ഒ​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം പൂ​രം ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്നാ​ണ് ദേ​വ​സം ബോ​ര്‍​ഡു​ക​ളു​ടെ നി​ല​പാ​ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍ ടി​വി​യി​ലൂ​ടെ പൂ​രം കാ​ണാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നുമാണ് ദേ​വ​സ്വം പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

ഇതിനിടെ, പൂ​രം ത​ക​ര്‍​ക്കാ​ന്‍ ഡി​എം​ഒ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം രംഗത്തെത്തിയിട്ടുണ്ട്. പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഡി​എം​ഒ​യു​ടെ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാറമേക്കാവിന്റെ ആരോപണം.ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണ് ഡി​എം​ഒ സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യി​രി​ക്കു​ന്നതെന്നും, പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ദേ​വ​സ്വ​ങ്ങ​ള്‍ ത​യാ​റാണെന്നും. ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച്‌ പൂ​രം ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും

ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴി തെറ്റി, ഓക്സിജന്‍ എത്താന്‍ വൈകി; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

നടന്‍ മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍: മുഖ്യമന്ത്രി

കേരളത്തില്‍ 27,487 പേര്‍ക്ക് കൂടി കോവിഡ്, 65 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ മരിച്ചു, ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം

ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി കൂട്ടബലാത്സംഗത്തിനിരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് 'പണി'കൊടുത്ത് പൊലീസ്

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി

ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു

സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്

പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച്‌ മരിച്ചു

View More