-->

America

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ ചെയര്‍മാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി  സി യു മത്തായിയും ജനറല്‍ സെക്രട്ടറിയായി പോള്‍ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും,  ജോസഫ് കില്ലിയന്‍ (വൈസ് പ്രസിഡന്റെ - യൂറോപ്പ് റീജിയന്‍ ),ജോര്‍ജ്ജ് കുളങ്ങര , ഡോ .അജി കുമാര്‍ കവിദാസന്‍, രാജീവ് നായര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) എന്നിവര്‍  വിജയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പില്‍ ആറു റീജിയനുകളില്‍ നിന്നും  95 പ്രതിനിധികള്‍ കോവിഡിന്റെ സാഹചര്യത്തില്‍  ഇ വോട്ടിംഗ് ഇപയോഗിച്ചാണ്  പുതിയ ഭരണസമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ്  നടന്നത്.

ഡോ സൂസന്‍ ജോസഫ് ( വൈസ് ചെയര്‍ പേഴ്‌സണ്‍ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓര്‍ഗനൈസേഷന്‍ ), എസ് കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ് -അമേരിക്ക  റീജിയന്‍), ഷാജി  എം മാത്യു ( വൈസ് പ്രസിഡന്റെ -ഇന്ത്യ റീജിയന്‍ ), ചാള്‍സ് പോള്‍ ( വൈസ് പ്രസിഡന്റെ - മിഡില്‍ ഈസ്റ്റ് റീജിയന്‍ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റെ -ആഫ്രിക്ക റീജിയന്‍ ),ഇര്‍ഫാന്‍ മാലിക്ക് (വൈസ് പ്രസിഡന്റെ - ഫാര്‍ ഈസ്റ്റ് റീജിയന്‍ ) ദിനേശ് നായര്‍ , ടി വി എന്‍ കുട്ടി (സെക്രട്ടറി മാര്‍) ,ഡോ സുനന്ദാ കുമാരി ,എന്‍ പി വാസു നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), പ്രോമിത്യുസ് ജോര്‍ജ്ജ് (ജോയിന്റ് ട്രഷറര്‍ ) എന്നിവര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ വിജയികളായി പ്രഖ്യാപിച്ചു

 ഇന്ത്യ റീജിയന്‍  നിന്നുള്ള അഡ്വ :സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി  നിലവിലെ  പ്രസിഡന്റ് ജോണി കുരുവിള ചെയര്‍മാനായി വിജയിച്ചു .  

അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ അമേരിക്ക റീജിയനിലെ ന്യൂ ജേഴ്സി പ്രോവിന്‌സില്‍ നിന്നുള്ള തോമസ് മൊട്ടക്കലിനെ പരാജയപ്പെടുത്തി പൂനാ  പ്രോവിന്‌സില്‍ നിന്നുള്ള ടി. പി. വിജയന്‍ പ്രസിഡന്റായി വിജയിച്ചു.ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുബൈ പ്രോവിന്‌സില്‍ നിന്നുമുള്ള പോള്‍ പാറപ്പള്ളി സൗദി അറേബ്യ അല്‍കോബാര്‍ പ്രോവിന്‌സില്‌നിന്നുമുള്ള മൂസാ കോയയെയാണ് പരാജയപ്പെടുത്തിയത്.

ആസ്ട്രിയയില്‍നിന്നുമുള്ള സണ്ണി ജോര്‍ജ്ജ് വെളിയത്തിനെ  പരാജയപ്പെടുത്തിയാണ്  ഹ്യൂസ്റ്റണ്‍ പ്രോവിന്‌സില്‍ നിന്നുമുള്ള ജെയിംസ് കൂടല്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിച്ചത്.

ഒരു ആഗോള സംഘടനയുടെ ഗ്ലോബല്‍ തെരെഞ്ഞെടുപ്പ്  ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂര്‍വ്വവം നടത്തുവാന്‍ സാധിച്ചത് വേള്‍ഡ് മലയാളി കൗണ്‍സിലിന് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ കരുത്ത് പകരുമെന്നും  സംഘടനയുടെ എല്ലാ പ്രോവിന്‍സുകളില്‍ നിന്നും മുഴുവന്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരെഞ്ഞെടുപ്പ് പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ഥ്യം ഉണ്ടന്ന് ഇലക്ഷന്‍ കമ്മീഷണര്‍ എ എസ് ജോസ് അറിയിച്ചു.
James Koodal
T.P.Vijayan
C.U.Mathai
Paul Parappally
James Koodal

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

View More