-->

America

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

പി.പി.ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി.: 2024 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ താൻ  മത്സര രംഗത്തുണ്ടാകയില്ലെന്നും, ട്രമ്പിന് പിന്തുണ നല്‍കുമെന്നും  നിക്കിഹേലി.

സൗത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച ന്യൂസ് കോണ്‍ഫ്രന്‍സില്‍  ആണ്  മു ഗവർണറും മുൻ യു.എൻ. അംബാസഡറുമായ ഹേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024-ലെ പ്രസിഡന്റ് സ്ഥാനാർഥിയാകും നിക്കിയെന്ന് പ്രചരണം ശക്തമായിരുന്നു.  

ട്രമ്പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രമ്പ് തന്നെയായിരിക്കുമെന്നാണ് നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്.

ജനുവരി 6 ന് കാപിറ്റോളില്‍ നടന്ന സംഭവത്തില്‍ നിക്കി ഹേലി ട്രമ്പിനെ ശക്തമായ വിമര്‍ശിച്ചിരുന്നുവെങ്കിലും, ട്രമ്പിനെ പിണക്കാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. ട്രമ്പില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനാണ് ഹേലി എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ഈയിടെ ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിനെ ശരിവെക്കുന്ന രീതിയിലാണ് നിക്കി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന പേര്‍ നിക്കി ഹേലിയുടേതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം 40)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

ബൈഡന്റെ കുഴല്‍ സ്വപ്നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഫെയ്സ്ബുക്കും മറ്റ് ടെക് കമ്പനികളും 'രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

View More