Image

കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

Published on 15 April, 2021
കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു


ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര 
ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക