Image

ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)

Published on 15 April, 2021
ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)
Join WhatsApp News
Gun & Racism 2021-04-20 11:30:38
gunman who killed eight people at a FedEx facility in Indianapolis last week apparently browsed white supremacist websites a little over a year before the deadly shooting, police said. Who is responsible for the rise of gun shooting & white extremism? no one other than trump. On March 3, 2020, Brandon Hole's mother went to the Indianapolis Metropolitan Police Department seeking help after her son had purchased a shotgun with no bullets, according to new details in an incident report released Monday. The mother told police that her son became angry, struck her in the arm with a closed fist and told her to "shut up" when she had asked what he was going to do with the gun. The mother said her son told her that he was going to point the unloaded gun at police officers so they would shoot him, saying, "This is not the life I want to live, I'll end it my way," according to the report.
Digital India 2021-04-20 11:57:54
മികച്ച ഹോസ്പിറ്റലില്‍ പണിയുന്നതിനു പകരം കോടികള്‍ മുടക്കി പ്രതിമകൾ നിർമിച്ചു. കക്കുസും കുടി വെള്ളത്തിനും പകരം വൻ നഗരങ്ങൾ മോടി കൂട്ടി ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖമെന്ന് പറഞ്ഞു.... വൻ കിട കമ്പനികൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകി രാജ്യം മുന്നേറുമെന്ന് പറഞ്ഞു.. രാജ്യത്തെ ഏറ്റവും സമ്പന്നർ ഞങ്ങളുടെ സ്റ്റേട്ടിലാണെന്ന് അഹങ്കരിച്ചു.. ഇവിടെ നിന്ന് അവിടെ നഗരങ്ങൾ കാണാൻ പോയവരും പറഞ്ഞു.. നോക്കൂ എന്ത് ഭംഗിയാണ്.. അതാണ് വികസനമെന്ന്.. എന്നാൽ കേരളം പോലെ നൂറു പേർ ഒരുമിച്ച് കൂടുന്നിടത്ത് ഒരു PHC പണിയാനും വിദ്യാലയം പണിയാനും അവർ മറന്ന് പോയി.. സർക്കാർ ആശുപത്രികളടക്കം അടിസ്ഥാന ജനതയ്ക്ക് കരുതലേകുന്ന രീതിയിൽ പ്രവർത്തന സജ്ജമാക്കാൻ മറന്നു പോയി.. ആശാ വർക്കർ മുതൽ ആരോഗ്യമന്ത്രി വരെ നീളുന്ന ഒരു കുടക്കീഴിൽ ഒരേ മനസോടെ പ്രവർത്തിക്കുന്ന മെഷിനറി സൃഷ്ടിക്കാൻ മറന്നു പോയി.. കേരളത്തെ പോലെ ആവശ്യഘട്ടം മുൻകൂട്ടി കണ്ട് പൊതുമേഖലയിൽ മെഡിക്കൽ ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾ നിർമ്മിക്കാനുള്ള കാര്യം മറന്നുപോയി.. സർക്കാർ പരാജയപ്പെട്ടാലും ജാതി മത ഭേദമന്യേ സഹായവും സഹകരണവുമായി ഓടിയെത്തുന്ന നല്ലൊരു ജനതയെ സൃഷ്ടിക്കാൻ മറന്നു പോയി.. ദരിദ്രനും ആശങ്കകളില്ലാതെ ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കാൻ മറന്നു പോയി.-നാരദന്‍
JOHN ABRAHAM 2021-04-20 12:01:00
federal judge on Monday ordered two leaders of the far-right Proud Boys extremist group to be arrested and jailed while awaiting trial on charges they planned and coordinated an attack on the U.S. Capitol to stop Congress from certifying President Joe Biden’s electoral victory. Joseph Biggs and Ethan Nordean had been free since their March 10 indictment, but U.S. District Judge Timothy Kelly concluded that the two men are dangerous and no conditions for their release could be adequate. The judge said Biggs and Nordean “facilitated political violence” even if they weren't armed and didn't assault anybody at the Capitol on Jan. 6. Kelly overruled another federal judge in Washington, D.C., who had ordered pretrial home confinement for Nordean. Biggs was freed after his initial Jan. 20 arrest in his home state of Florida. Justice Department prosecutors initially didn't seek to keep Biggs jailed but last month asked for his pretrial release to be revoked, saying new evidence shows he poses a “grave danger" to the community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക