Image

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

Published on 16 April, 2021
പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് സിറ്റി: പത്തനംതിട്ട അയിരൂര്‍ കോട്ടത്തൂര് സ്വദേശി മേപ്പുറത്ത് വര്‍ഗീസ് ജോസഫ്( 57 കുവൈറ്റില്‍ നിര്യാതനായി. രണ്ടുമാസം മുന്‍പ് കോവിഡ് മുക്തനായ ഇദ്ദേഹം തുടര്‍ ചികിത്സയില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അബ്ബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ട്രസ്റ്റിയാണ് . ഭാര്യ: റീത്ത ഫിലിപ്പ്. മക്കള്‍: റോണി വര്‍ഗീസ്, റീബന്‍ വര്‍ഗീസ്, റിജോയ് വര്‍ഗീസ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക