Image

ട്രെയിനില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

Published on 17 April, 2021
ട്രെയിനില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍​ക്ക് മാസ്ക് നിര്‍ബന്ധമാക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. മാ​സ്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും റെ​യ്​ല്‍​വേ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

ട്രെ​യി​നി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ റെ​യ്ല്‍​വേ പൊലീ​സി​ന്റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊവി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക