-->

FILM NEWS

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

Published

on

ട്രാന്‍സ് ജെന്‍ഡര്‍ ജീവിതം പശ്ചാത്തലമാക്കിയ ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പരസ്യത്തെ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളും.

ഇന്ത്യന്‍ തിരക്കഥാകൃത്തും സംവിധായകയുമായ അലംകൃത ശ്രീവാസ്തവ, ടെലിവിഷന്‍ താരം കൃതിക കാമ്ര, ബോളിവുഡ് താരം ശ്രുതി സേത്, ടിസ്‌ക ചോപ്ര തുടങ്ങി നിരവധി പേരാണ് പരസ്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.'

'ഇഷ്ടപ്പെട്ടു!' എന്നാണ് കൃതിക സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. 'ഞാന്‍ കണ്ടതില്‍വെച്ച്‌ ഏറ്റവും ശ്രദ്ധേയമായ പരസ്യമാണ് ഇത്. ഇത് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നമ്മള്‍ ഇവരുടെ പക്കല്‍ നിന്നും എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ അവര്‍ക്ക് ഇതുപോലെയുള്ളു കൂടുതല്‍ പരസ്യങ്ങള്‍ ഇറക്കാന്‍ അത് പ്രചോദനമാകും,' എന്നാണ് ശ്രുതി സേത് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം 'സ്‌നേഹം പോലെ പരിശുദ്ധം' എന്നാണ് അലംകൃത ട്വീറ്റ് ചെയ്തത്.

യഥാര്‍ത്ഥ ട്രാന്‍സ് വുമണ്‍ ആയ മീര സങ്കിയയാണ് ഭീമയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന് പിന്തുണ അര്‍പ്പിച്ച്‌ നടി പാര്‍വ്വതി തിരുവോത്തും രംഗത്തെത്തിയിരുന്നു.

സ്നേഹം പോലെ പരിശുദ്ധമെന്ന ടാഗ്ലൈനോടെയാണ് പരസ്യം പുറത്തിറങ്ങിയത്. പെണ്ണായാല്‍ പൊന്നുവേണം എന്ന പരസ്യത്തില്‍ നിന്നും ഭീമ ഏറെ മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ് നിരവധി പേര്‍ പരസ്യത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ട്രാന്‍സ്ജെന്റര്‍ വ്യക്തികളും പരസ്യത്തിന് പിന്തുണയറിയിച്ച്‌ കൊണ്ട് രംഗത്തെത്തിയിരുന്നു.

ഭാരത് സിക്കയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

കൊവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നു; ബാദുഷ

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

View More