Image

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

Published on 19 April, 2021
സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ലബക്ക്, ടെക്‌സസ്:  ഹ്യൂസ്റ്റണിലെ ഗുരുവായുരപ്പന്‍ ക്ഷേത്ര നിർമ്മാണത്തിൽ  എഞ്ചിനീയറായിരുന്ന സി വി സുരേന്ദ്രന്‍ (80) ലബക്കില്‍ നിര്യാതനായി. ലബക്കിൽ സ്ട്രക്ചറല്‍ എഞ്ചിനീയറായിരുന്നു 

ഭാര്യ: ശ്യാമള സുരേന്ദ്രന്‍. മക്കള്‍ ഷര്‍മിള കിര്‍വിന്‍, സന്ദീപ് സുരേന്ദ്രന്‍. മരുമകന്‍ ലെവി കിര്‍വിന്‍, മരുമകള്‍ അരിമില്ലി. കൊച്ചുമക്കള്‍: ആദേഷ്, ആശ.

കെഎച്ച്എസ് /എസ്ജിടിയുടെ മുന്‍ പ്രസിഡന്റ് ഡോ. സി വി സതീഷിന്റെ അനുജനാണ്.  .

വിവരങ്ങള്‍ക്ക്: ഡോ. സതീഷ് 281 989 0636

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക