Image

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

Published on 19 April, 2021
നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

ചെന്നൈ: യുവനടന്‍ അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ക്വാറന്റീനില്‍ക്കഴിയുകയാണ്. അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന്‍ ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക