Image

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

Published on 20 April, 2021
രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു
രജിഷ വിജയനെ നായികയാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ഖോ, ഖോ എന്ന ചിത്രത്തിന്‍റെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി വെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതെസമയം ചിത്രം ടെലിവിഷന്‍, ഒ.ടി.ടി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക