Image

സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചതായി സംശയം

Published on 21 April, 2021
സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചതായി സംശയം
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദമായ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്ത് പട‌ര്‍ന്ന് പിടിക്കുന്നത് ഇരട്ട ജനിതകമാ‌റ്റം സം‌ഭവിച്ച വൈറസ് ആണോ എന്നതാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.


വൈറസ് സാന്നിധ്യം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക