എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര പരസ്യമോ വരിക്കാരോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.
ഈ സാഹചര്യത്തിലാണ് ഫാൻസ് ക്ലബ് തുടങ്ങുന്നത്. ഇ-മലയാളിക്ക് വായനക്കാരുടെ പിന്തുണയും സഹായവും ആവശ്യമുണ്ട്.
താഴെക്കാണുന്ന ലിങ്കിൽ പേയ്മെന്റ് നൽകാം.
ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.
PAY WITH PAYPAL, DEBIT OR CREDIT CARD. link below